SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ബഫര്‍ സോണ്‍: സുപ്രിം കോടതി നടപടി സ്വാഗതാര്‍ഹം - എസ്ഡിപിഐ

18 ജനുവരി 2023

തിരുവനന്തപുരം: ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹരജികള്‍  മൂന്നംഗ ബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. 2022 ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച സുപ്രിം കോടതി വിധിയില്‍ ഭേദഗതി വരുമെന്ന…

കൂടുതൽ വായിക്കൂ

സംവരണ സമരപ്രഖ്യാപന സമ്മേളനം 26 ന് എറണാകുളത്ത്: എസ്ഡിപിഐ

18 ജനുവരി 2023

കൊച്ചി: 'സംവരണം സാമൂഹിക നീതിക്ക്, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനല്ല- സാമ്പത്തിക സംവരണം നിര്‍ത്തലാക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംവരണ സമര പ്രഖ്യാപന സമ്മേളനം ജനുവരി 26 ന് എറണാകുളത്ത് നടക്കുമെന്ന്…

കൂടുതൽ വായിക്കൂ

വെള്ളക്കരം വര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളി- കെ കെ റൈഹാനത്ത്

14 ജനുവരി 2023

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹനാത്ത്. വെള്ളക്കരം വര്‍ധിപ്പിക്കുന്നതിന് ഇടതുമുന്നണി സംസ്ഥാന സര്‍ക്കാരിന് അനുമതി…

കൂടുതൽ വായിക്കൂ

റബ്ബര്‍ കര്‍ഷകരെ രക്ഷിക്കുക: കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും മധ്യമേഖലാ വാഹന ജാഥയും നടത്തും- അജ്മല്‍ ഇസ്മായീല്‍

23 ഡിസംബർ 2022

 സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ഇതിന്റെ…

കൂടുതൽ വായിക്കൂ

സംസ്ഥാനത്ത് മദ്യമൊഴുക്കാന്‍ സര്‍ക്കാരിന്റെ തീവ്ര ശ്രമം; ലഹരിക്കെതിരായ പോരാട്ടം കാപട്യം- കെ കെ അബ്ദുൽ ജബ്ബാർ

08 ഡിസംബർ 2022

തിരുവനന്തപുരം: ലഹരി മലയാളികളെ കാര്‍ന്നു തിന്നുമ്പോഴും മലബാര്‍ ബ്രാണ്ടിയെന്ന പേരില്‍ പുതിയ ബ്രന്‍ഡുകളിറക്കി ജനങ്ങളെ മദ്യത്തില്‍ ആറാടിക്കാന്‍ ശ്രമിക്കുന്ന ഇടതു സര്‍ക്കാരിന്റെ ലഹരി വിരുദ്ധത കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ…

കൂടുതൽ വായിക്കൂ

വിഴിഞ്ഞം സംഘര്‍ഷം: സമഗ്രാന്വേഷണം വേണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വൈദീകന്റെ വംശീയ പരാമര്‍ശം അപലപനീയം

30 നവംബർ 2022

തീരത്തെയും തീരദേശവാസികളെയും ഗുരുതമായി ബാധിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കെതിരേ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിന്‍ നടക്കുന്ന സമരം സംഘര്‍ഷ ഭരിതമായതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ…

കൂടുതൽ വായിക്കൂ

റേഷന്‍ വിതരണ മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണം: പി ആര്‍ സിയാദ്

23 നവംബർ 2022

തിരുവനന്തപുരം: റേഷന്‍ വിതരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുകയില്‍ 49 ശതമാനം മാത്രമേ നല്‍കാനാകൂവെന്ന സര്‍ക്കാര്‍…

കൂടുതൽ വായിക്കൂ

റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: റോയ് അറയ്ക്കല്‍

19 നവംബർ 2022

സംസ്ഥാനത്തെ 12 ലക്ഷത്തോളം ചെറുകിട റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. റബ്ബറിന്റെ വിലയിടിവ് അഞ്ചേക്കര്‍ വരെയുള്ള ചെറുകിട റബ്ബര്‍ കര്‍ഷകരെ ഗുരുതരമായി…

കൂടുതൽ വായിക്കൂ

പ്രിയ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധി ഇടതു സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനേറ്റ തിരിച്ചടി- ജോണ്‍സണ്‍ കണ്ടച്ചിറ

17 നവംബർ 2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ. പ്രഫസറായി നിയമിച്ച നടപടി റദ്ദാക്കിയ കോടതി വിധി ഇടതു സര്‍ക്കാരിന്റെ സ്വജനപക്ഷപാതത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന്…

കൂടുതൽ വായിക്കൂ

വനിതാ ജഡ്ജിയ്ക്ക് ആര്‍എസ്എസ് ഭീഷണി: സര്‍ക്കാരും പൊതുസമൂഹവും ഗൗരവമായി കാണണം- പി ജമീല

16 നവംബർ 2022

ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസിലെ പ്രതികളായ 11 ആര്‍എസ്എസ് കൊലയാളികളെ ജീവപര്യന്തം ശിക്ഷിച്ച നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജിയ്ക്ക് ഭീഷണി ഉയര്‍ന്നത് ഗൗരവമായി കാണണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. കേസില്‍ വിധി പുറത്തുവന്ന…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183