SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശിക പരിപാടികൾ

ഹോം » പ്രാദേശിക പരിപാടികൾ
ജില്ല തെരഞ്ഞെടുക്കൂ.

വരവേൽപ്പ്

10-02-2015 കോഴിക്കോട്

വടകരയില്‍ മുസ്ലിം ലീഗില്‍ നിന്ന് ഇരുപത്തിരണ്ട് പേര്‍ രാജിവെച്ചു നക്ഷത്രാങ്കിത രക്തഹരിത പതാക നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ കടന്നു വന്നിരിക്കുന്നു .

ഉപരോധ സമരം

04-02-2015 കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ ചുങ്കത്ത് ഒരു മാസത്തോളമായി വീട്ടു തടങ്കലില്‍ കഴിയുന്ന കൂടാളി ബീവിയെയും കുടുംബത്തിനെയും വഴി നടക്കാന്‍ അനുവദിക്കണമെന്നാ വശ്യപ്പെട്ടു കൊണ്ട് വഴി തടഞ്ഞ ഇരു വീട്ടുകാരെയും എസ്.ഡി.പി.ഐ ഉപരോധിച്ചു. ഉപരോധ സമരം എസ്.ഡി.റ്റി.യു സംസഥാന പ്രസിഡന്റ് ഗ്രോ വാസു ഉദ്ഘാടനം ചെയ്തു.

പ്രകടനം

22-01-2015 കൊല്ലം

Km മാണിയുടെരാജിആവശൃെപട്ട് s.d.p.iകൊട്ടാരക്കരയില്‍നടത്തിയ പ്രകടനം

നാദാപുരം

29-01-2015 കോഴിക്കോട്

സഘര്‍ഷ മേഘല സന്ദര്‍ശിക്കുന്ന എസ് ഡി പി ഐ നേതാക്കള്‍

ചേലേമ്പ്ര പഞ്ചായത്ത്‌ സ്മ്മേളനത്തിൽ നിന്നും

28-01-2015 മലപ്പുറം

ചേലേമ്പ്ര പഞ്ചായത്ത്‌ സ്മ്മേളനത്തിൽ നിന്നും

ചേലേമ്പ്ര പഞ്ചായത്ത്‌ സ്മ്മേളനത്തിൽ നിന്നും

28-01-2015 മലപ്പുറം

ചേലേമ്പ്ര പഞ്ചായത്ത്‌ സ്മ്മേളനത്തിൽ നിന്നും

എസ്.ഡി.പി.ഐ. പ്രതിഷേദ ധര്‍ണ്ണ നടത്തി

24-01-2014 പാലക്കാട്‌

ഒറ്റപ്പാലം: എസ.്ഡി.പി.ഐ ഒറ്റപ്പാലം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബിയുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വൈദ്യുത ബോര്‍ഡ് എങ്ങനെ നഷ്ടത്തിലായി എന്നതിന്റെ കാരണം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി മുഴുവന്‍ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലും സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയുടെ ഭാഗമായാണ് ഒറ്റപ്പാലത്തും ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ എസ.്ഡി.പി.ഐ ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറി.സലീം.ടി.പി. തോട്ടക്കര ഉദ്ഘാടനം ചെയ്തു. വന്‍കിട കുത്തകകളില്‍ നിന്ന് പിരിച്ചെടുക്കാനുളള മൂവ്വായിരം കോടിയിലധികം രൂപ പിരിച്ചെടുക്കാതെ സാധാരണക്കാരന്റെ കുടിലിലെ ഫ്യൂസ് ഊരുന്ന ഇരട്ടതാപ്പ് അവസാനിപ്പിച്ച് നീതിയുക്തമായ ഭരണം കാഴ്ച വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പളത്തിനു മറ്റാനുകൂല്യങ്ങള്‍ക്കും വേണ്ടി ജീവനക്കാര്‍ മുറവിളി കൂട്ടുമ്പോഴും വൈദ്യുത ചാര്‍ജ്ജ് അന്യായമായി കുത്തനെ കൂട്ടുന്നതിനെതിരെ പ്രതിഷേധിക്കുമ്പേ#ാഴും ബോര്‍ഡ് നഷ്ടത്തിലാണെന്ന സ്ഥിരം പല്ലവിക്കു പിറകില്‍ മുഖം ഒളിപ്പിക്കുന്ന വൈദ്യുത മന്ത്രിയും മേലുദ്യോഗസ്ഥരും റഗുലേറ്ററിലെ ബേ#ാര്‍ഡംഗങ്ങളും അറിയാതെയല്ല ഈ തീവെട്ടുകൊളള എന്ന് ഇതിലെ പ്രതി പട്ടികയില്‍ വരുന്ന വന്‍ സ്രാവുകളുടെ പേരു വിവരങ്ങള്‍ പരിശേ#ാധിച്ചാല്‍ മനസ്സിലാവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധര്‍ണ്ണയില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് രാജേന്ദ്രന്‍.എം പാലപ്പുറം, ഷാജി ഒറ്റപ്പാലം, ആഷിഖ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു.ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി ഷറഫുദ്ദീന്‍ നന്ദി അറിയിച്ചു.

തിരൂരിനെ കണ്ണൂരാക്കാന്‍ അനുവദിക്കില്ല; എസ്.ഡി.പി.ഐ

16-04-2014 മലപ്പുറം

കോട്ടക്കല്‍: സി.പി.എമ്മുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന എസ്.ഡി.പി.ഐ.പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി റഈസിനെ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തി റഈസിനെ സന്ദര്‍ശിച്ചത്. തീരദേശ മേഖലയില്‍ അശാന്തി വിതച്ച് പാര്‍ട്ടി ഗ്രാമങ്ങള്‍ തീര്‍ക്കാമെന്ന സി.പി.എമ്മിന്റെ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. എം.എസ്.എഫിലും മുസ്്‌ലിംലീഗിലും പ്രവര്‍ത്തിച്ചാണ് നിയമ വിദ്യാര്‍ഥിയായ റഈസ് എസ്.ഡി.പി.ഐയിലെത്തിയത്. സി.പി.എം എന്തിനാണ് റഈസിനെ ആക്രമിച്ചതെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ വ്യക്തമാക്കണം. തീരദേശത്ത് സി.പി.എമ്മും മുസ്്‌ലിംലീഗും സംയുക്തമായി വളര്‍ത്തിയെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ സംയുക്തമായി തന്നെ അക്രമിക്കുകയാണ് ഇരുപാര്‍ട്ടികളും ചെയ്യുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. മുസ്്‌ലിംലീഗില്‍ നിന്നും സി.പി.എമ്മില്‍ നിന്നും എസ്.ഡി.പി.ഐ.യിലേക്കു വരുന്നവരെ അക്രമം കൊണ്ടു തടുക്കാനുള്ള ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മംഗലത്ത് എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സ്വാഭാവിക പ്രതികരണത്തെ പര്‍വതീകരിച്ചവര്‍ ഇരുളിന്റെ മറവില്‍ റഈസിനെ സായുധസംഘം അക്രമിച്ചത് കണ്ടില്ലെന്നു നടിക്കുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. മംഗലത്ത് എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ അബ്ദുലത്തീഫിനെ അക്രമിച്ച പ്രതികളെ പിടികൂടുന്നതില്‍ പോലിസ് കാണിച്ച അലംഭാവമാണ് പുറത്തൂരില്‍ റഈസിനെ അക്രമിക്കുന്നതിലെത്തിച്ചത്. പോലിസ് പക്ഷപാതിത്വം അവസാനിപ്പിച്ച് ഇരു സംഭവങ്ങളിലെയും പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ.ജില്ലാ വൈസ്പ്രസിഡന്റ് സി ജി ഉണ്ണി, സെക്രട്ടറി എം പി മുസ്തഫ, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് എം അബ്ദുറഷീദ്, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് കെ അശ്‌റഫ് എന്നിവരും ജില്ലാ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

നിവേദനം നല്കി

04-04-2014 കണ്ണൂർ

മാട്ടൂല്‍ ആറാം വാര്‍ഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ മടക്കര ബ്രാഞ്ച് കമ്മിറ്റി മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടെറിക്ക് നിവേദനം നല്കി ....രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് അതികാരികള്‍ ഉറപ്പു നല്കി .....മഷൂദ് മാട്ടൂല്‍ ,രംശാദ് മടക്കര , റഷീദ് തുടങ്ങിയവരുടെ നെത്ത്രതിലാണ് നിവേദനം നല്കിയത് ......

എസ് ഡി പി ഐ കൊടുവള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം

11-03-2014 കോഴിക്കോട്

പെട്രോള്‍, പാചക വാതക വില വര്‍ദ്ധന നടപടികളില്‍ പ്രതിഷേധിച്ചും, കേന്ദ്ര കേരള സര്‍ക്കാരുകള്‍ തുടരുന്ന ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും എസ് ഡി പി ഐ കൊടുവള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം പ്രസിഡണ്ട് ഇ നാസര്‍ അഭിസംബോദനം ചെയ്ത് സംസാരിക്കുന്നു. എസ് ഡി പി ഐ കൊടുവള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം പ്രസിഡണ്ട് ഇ നാസര്‍ അഭിസംബോദനം ചെയ്ത് സംസാരിക്കുന്നു

അരൂർ

20-03-2014 ആലപ്പുഴ

ജന വിരുദ്ധ മുന്നണികൾക്കെതിരെ

മാര്‍ക്കറ്റിന്‌ടെ ശോചനീയ അവസ്തയില്‍ പ്രതിഷേതിച്ചു

31-10-2014 തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്ത് പരിതിയിലുള്ള കന്യാകുളങ്ങര മാര്‍ക്കറ്റിന്‌ടെ ശോചനീയ അവസ്തയില്‍ പ്രതിഷേതിച്ചു എസ്.ഡി .പി.ഐ മാണിക്കല്‍ ,വെമ്പായം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കന്യാകുളങ്ങര മാര്‍ക്കറ്റ് ഉപരോധിച്ചു. മാര്‍ക്കറ്റിലെ മാലിന്ന്യം നീക്കം ചെയ്യുക , സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക ,വര്‍ഷംതോറും ലേലത്തിലൂടെ കിട്ടുന്ന രൂപ മാര്‍ക്കറ്റിന്ട അടിസ്ഥാന വികസനത്തിന് ഉപയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം നടത്തിയത് . എസ്.ഡി.പി .ഐ മാണിക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സലിം കരിക്കകം അദ്ധ്യക്ഷദ വഹിച്ചു ,എസ്.ഡി.പി.ഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇര്‍ഷാദ് കന്യാകുളങ്ങര ഉപരോധം ഉത്ഘാടനം ചെയ്തു ,വാഹിദ് ചിറമുക്ക്,നവാസ് ഖാന്‍ ,ഹുസൈണ്‍ ഹാജിയാര്‍ ,അന്‍സാര്‍ പാറയില്‍ , തുടങ്ങിയവര്‍ സംസാരിച്ചു ,റിയാസ് കാണവില,റാഫി എലവുങ്ങള്‍ ,ത്വഹ മന്നാനി,സിദ്ദിക്ക് ഹാഫിസ് തുടങ്ങിയവര്‍ പ്രകടനത്തിനും ഉപരോധത്തിനും നേതൃത്വം നല്കി. മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ ഉല്‍പ്പെടെയുള്ളവര്‍ ഉപരോധ സമരത്തില്‍ അണിചേര്‍ന്നു.

നികുതി വര്‍ധനക്കെതിരെ എസ്.ഡി.പി.ഐ.പ്രതിഷേധം

18-09-2014 മലപ്പുറം

അന്യായമായി നികുതി വര്‍ധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വേങ്ങര അച്ചനമ്പലത്ത് എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.

എസ്.ഡി.പി.ഐ പ്രതിഷേധം

11-11-2014 കോട്ടയം

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ഷെമീര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

എസ്.ഡി.പി.ഐ പ്രതിഷേധം

07-09-2014 എറണാംകുളം

കുഴിയടക്കൽ സമരം

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183