SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു
SDPI
08 ഏപ്രില് 2019

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചതായി പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മൂവാറ്റുപുഴ അശ്്റഫ് മൗലവി അറിയിച്ചു. മലപ്പുറം പി.അബ്ദുല്‍ മജീദ് ഫൈസി, പാലക്കാട് തുളസീധരന്‍ പള്ളിക്കല്‍, കണ്ണൂര്‍ കെ.കെ അബ്ദുല്‍ ജബ്ബാര്‍, ആറ്റിങ്ങല്‍ അജ്മല്‍ ഇസ്മയില്‍, ആലപ്പുഴ കെ.എസ് ഷാന്‍, ചാലക്കുടി പി.പി മൊയ്തീന്‍ കുഞ്ഞ്, പൊന്നാനി അഡ്വ.കെ.സി നസീര്‍ എന്നിവര്‍ക്ക് ഓട്ടോ റിക്ഷയും എറണാകുളം വി.എം ഫൈസലിന് ഗ്യാസ് സിലിണ്ടര്‍, വടകര മുസ്തഫ കൊമ്മേരി, വയനാട് ബാബു മണി കരുവാരക്കുണ്ട് എന്നിവര്‍ക്ക് കപ്പും സോസറും ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.