SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അനുശോചനം
SDPI
06 മെയ്‌ 2019

കോഴിക്കോട് : പ്രശസ്ത ഗായകന്‍ എരഞ്ഞോളി മൂസയുടെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അതിയായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മാപ്പിളപ്പാട്ടിനെ ജനകീയവും ആസ്വാദ്യകരവുമാക്കുന്നതില്‍ എരഞ്ഞോളി മൂസ എന്ന കലാകാരന്റെ സംഭാവനകള്‍ അവിസ്മരണീയമാണ്. മാപ്പിളപ്പാട്ട് ഗായകരിലെ മാണിക്യ മലരാണ് മൂസ എന്ന് പറയേണ്ടിയിരിക്കുന്നു. റംസാനിന്റെ നന്മയും പരിശുദ്ധിയും അദ്ദേഹത്തിന് അന്ത്യ ജീവിതത്തില്‍ ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.