SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പിണറായി വിജയന്‍ പൊതുഖജനാവ് ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രി: എസ്ഡിപിഐ

03 ഓഗസ്റ്റ്‌ 2019

കൊച്ചി: സംസ്ഥാന ഖജനാവിലെ പൊതുപണം സിപിഎം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പ്രസ്താവിച്ചു. 
കൂടുതൽ വായിക്കൂ

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമനെതിരേ നടപടിയെടുക്കണം- എസ്ഡിപിഐ

03 ഓഗസ്റ്റ്‌ 2019

കോഴിക്കോട് : യുവമാധ്യമ പ്രവര്‍ത്തകന്റെ അപകടമരണത്തിനുത്തരവാദിയായ ഐഎഎസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.…

കൂടുതൽ വായിക്കൂ

മുഹമ്മദ് ബഷീറിന്റെ മരണത്തില്‍ അബ്ദുല്‍ മജീദ് ഫൈസി അഗാധമായ ദുഃഖം രേഖപ്പെടുത്തി

03 ഓഗസ്റ്റ്‌ 2019

കോഴിക്കോട് : സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. നിറപുഞ്ചിരിയോടെയുള്ള ബഷീറിന്റെ മുഖം…

കൂടുതൽ വായിക്കൂ

പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറവെക്കില്ല’ എസ്ഡിപിഐ കാവലാള്‍ ജാഥ ആഗസ്ത് 15 ന്, സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍

03 ഓഗസ്റ്റ്‌ 2019



കോഴിക്കോട് : പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറ വെക്കില്ല’ എന്ന പ്രമേയവുമായി ആഗസ്ത് 15 ന്, സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ കാവലാള്‍ ജാഥ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…

കൂടുതൽ വായിക്കൂ

ദേശീയ വിദ്യാഭ്യാസ നയം തലമുറയുടെ സമഗ്ര പുരോഗതിക്ക് പര്യാപ്തമല്ല: എന്‍ എം ഹുസൈന്‍

02 ഓഗസ്റ്റ്‌ 2019

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം തലമുറയുടെ സമഗ്ര പുരോഗതിക്ക് പര്യാപ്തമല്ലെന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധന്‍ എന്‍ എം ഹുസൈന്‍. കോഴിക്കോട്ട് എസ്ഡിപിഐ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ചര്‍ച്ചയില്‍ വിഷയാവതരണം…

കൂടുതൽ വായിക്കൂ

ദേശീയ വിദ്യാഭ്യാസ നയം; ചര്‍ച്ച ഇന്ന് (02-08-2019 വെള്ളി)

01 ഓഗസ്റ്റ്‌ 2019

കോഴിക്കോട് : പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് എസ്ഡിപിഐ സംഘടിപ്പിക്കുന്ന ചര്‍ച്ച ഇന്ന് (02082019 വെള്ളി) കോഴിക്കോട്ട്. സംഘപരിവാര അജണ്ട ആസൂത്രിതമായി നടപ്പിലാക്കുകയും ഫെഡറല്‍ സംവിധാനത്തിനു ക്ഷതമേല്പിക്കുകയും ചെയ്യുന്ന…

കൂടുതൽ വായിക്കൂ

പോലിസ് കമ്മീഷണറേറ്റ് പൗരാവകാശ ലംഘനത്തിനിടയാക്കും: ജസ്റ്റിസ് പി കെ ശംസുദ്ദീന്‍ ഇടതുപക്ഷ ശാഠ്യം ദുരൂഹം

31 ജൂലൈ 2019

കൊച്ചി: സംസ്ഥാനത്ത് പോലിസ് കമ്മീഷണറേറ്റ് നടപ്പാക്കുന്നത് ഭരണഘടന ഉറപ്പാക്കുന്ന പൗരാവകാശങ്ങളുടെ ലംഘനത്തിനിടയാക്കുമെന്ന് ജസ്റ്റിസ് പി കെ ശംസുദ്ദീന്‍. കമ്മീഷണറേറ്റ് നടപ്പാക്കാനുള്ള ഇടതുപക്ഷത്തിന്റെ ശാഠ്യം ദുരൂഹമാണെന്നും…

കൂടുതൽ വായിക്കൂ

പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് നടപ്പാക്കരുത്;പൗരാവകാശ സംഗമം നാളെ (31-07-2019) കൊച്ചിയില്‍

29 ജൂലൈ 2019

കൊച്ചി: പോലിസിന് അമിതാധികാരം നല്‍കുന്ന പോലിസ് കമ്മീഷണറേറ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ പൗരാവകാശ സംഗമം നടത്തുന്നു. നാളെ (31-07-2019, ബുധന്‍) വൈകീട്ട് നാലിന് എറണാകുളം വൈഎംസിഎ ഹാളില്‍…

കൂടുതൽ വായിക്കൂ

എം.ഐ തങ്ങളുടെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു

27 ജൂലൈ 2019

കോഴിക്കോട്: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എം.ഐ തങ്ങളുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. നിരവധി അമൂല്യമായ ഗ്രന്ഥങ്ങള്‍ കേരളാ…

കൂടുതൽ വായിക്കൂ

നിലനില്‍പ്പിന് കോടിയേരി മാര്‍ക്സിനെ വിട്ട് മനുസ്മൃതിയെ കൂട്ടുപിടിക്കുന്നു- എസ്ഡിപിഐ

26 ജൂലൈ 2019

കൊച്ചി: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ തിനാല്‍ സിപിഎമ്മിന്റെ നിലനില്‍പ്പിന് മാര്‍ക്സിനെ വിട്ട് മനുസ്മൃതിയെ കൂട്ടുപിടിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183