SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക ദൗത്യത്തിനു നേതൃത്വം നല്‍കിയ ആദരണീയായ കരസേനാ ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ നടത്തിയ വര്‍ഗീയ അധിക്ഷേപം അവരുടെ സേവനത്തെയും ഇന്ത്യയുടെ പൈതൃകത്തെയും അപമാനിക്കുന്നതാണ്. ലജ്ജാകരവും വിദ്വേഷപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നും വര്‍ഗീയ വിദ്വേഷ പ്രസംഗത്തിന് മന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ
news_national
14 മെയ്‌ 2025

പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക ദൗത്യത്തിനു നേതൃത്വം നല്‍കിയ ആദരണീയായ കരസേനാ ഉദ്യോഗസ്ഥ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാ നടത്തിയ വര്‍ഗീയ അധിക്ഷേപം അവരുടെ സേവനത്തെയും ഇന്ത്യയുടെ പൈതൃകത്തെയും അപമാനിക്കുന്നതാണ്. ലജ്ജാകരവും വിദ്വേഷപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നും വര്‍ഗീയ വിദ്വേഷ പ്രസംഗത്തിന് മന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

മുഹമ്മദ് ഷെഫി

ദേശീയ വൈസ് പ്രസിഡന്റ്

എസ്ഡിപിഐ