SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
എസ്.ഡി.പി.ഐ
കാസർഗോഡ്‌
05 നവംബർ 2014

എ.ആര്‍.നഗര്‍/കാസര്‍ഗോഡ്: പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന്റെ പേരില്‍ സാധാരണക്കാരില്‍ നിന്നും ഭീമമായ സംഖ്യ പിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ എ.ആര്‍.നഗര്‍ കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മണ്ഡലം സെക്രട്ടറി എം.മുസ്തഫ, ചുള്ളിയന്‍ നൗഷാദ്, എ.പി.അബ്ദുര്‍റഹ്്മാന്‍ ഹാജി, എം.കെ.ഷൗക്കത്ത്, സിറാജ് കക്കാടംപുറം സംസാരിച്ചു. പി.മജീദ്, കെ.കെ.മുസ്തഫ, റഫീഖ് മമ്പുറം നേതൃത്വം നല്‍കി.