SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

റിമോട്ട് ഇവിഎം നടപ്പിലാക്കുന്നതിന് മുമ്പ് ഇവിഎമ്മിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: എസ്ഡിപിഐ

31 ഡിസംബർ 2022

റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ഇവിഎമ്മിന്റെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ. വേണ്ടത്ര ജാഗ്രത പാലിച്ചില്ലെങ്കില്‍ വോട്ടുകള്‍ വന്‍തോതില്‍ ദുരുപയോഗം…

കൂടുതൽ വായിക്കൂ

മുന്നാക്ക സംവരണം: വിധി സുപ്രീംകോടതി പുന:പരിശോധിക്കണം- എസ്ഡിപിഐ

07 നവംബർ 2022

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വിധി സംവരണ നയത്തിന് വിരുദ്ധമാണെന്നും വിധി പുന:പരിശോധിക്കണമെന്നും എസ്ഡിപിഐ ദേശീയ വൈസ്…

കൂടുതൽ വായിക്കൂ

കര്‍ണാടകയിലെ എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റ്: എന്‍ഐഎയുടെ വിവേചനത്തിന്റെയും പ്രതികാരത്തിന്റെയും ഭാഗം- എസ്ഡിപിഐ

07 നവംബർ 2022

ന്യൂഡല്‍ഹി: എസ്ഡിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി ഷാഫി ബെല്ലാരെയെയും ജില്ലാ സെക്രട്ടറി ഇഖ്ബാല്‍ ബെല്ലാരെയെയും അറസ്റ്റു ചെയ്ത എന്‍ഐഎ നടപടിയെ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ശക്തമായി അപലപിച്ചു. എന്‍ഐഎ വിവേചനത്തിലൂടെ…

കൂടുതൽ വായിക്കൂ

ഗ്യാന്‍വാപി മസ്ജിദ് കേസില്‍ 1991ലെ ആരാധനാലയ നിയമം കോടതി പരിഗണിക്കണം: എസ്ഡിപിഐ അമിത പ്രചാരണം നടത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണം

13 സെപ്റ്റംബർ 2022

ന്യൂഡല്‍ഹി: ഗ്യാന്‍വ്യാപി മസ്ജിദ് കേസില്‍ വാരണാസി ജില്ലാ ജഡ്ജിയുടെ ഉത്തരവ് ദൗര്‍ഭാഗ്യകരമാണെന്നും 1991 ലെ ആരാധനാലയ നിയമം കോടതി പരിഗണിക്കണമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അനുവാദം…

കൂടുതൽ വായിക്കൂ

യുവാക്കളെ വെടിവെച്ചു കൊന്ന കുറ്റവാളികളായ പോലീസുകാരെ അറസ്റ്റുചെയ്യുക: എസ്ഡിപിഐ

12 ജൂണ്‍ 2022

ന്യൂഡല്‍ഹി:  പ്രവാചകനെ കുറിച്ച് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് നടപടിയില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി.  കുറ്റവാളികളെ…

കൂടുതൽ വായിക്കൂ

ബുള്‍ഡോസര്‍ ഗുണ്ടായിസം അവസാനിപ്പിക്കണം: എസ്ഡിപിഐ

08 ജൂണ്‍ 2022

ന്യൂഡല്‍ഹി: സമീപകാലത്ത് കാണ്‍പൂരില്‍ നടന്ന സംഘര്‍ഷങ്ങള്‍ മറയാക്കി മുസ്ലിം കുറ്റാരോപിതരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും വസതികളും കെട്ടിടങ്ങളും തകര്‍ക്കാനുമുള്ള യുപി സര്‍ക്കാരിന്റെ ഭീകരപദ്ധതിയെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.…

കൂടുതൽ വായിക്കൂ

പോപുലര്‍ ഫ്രണ്ട്, റീഹാബ് അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇഡി നടപടി: ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വം വെളിപ്പെടുന്നു- എസ്ഡിപിഐ

04 ജൂണ്‍ 2022

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിലൂടെ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വം വെളിപ്പെടുകയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്…

കൂടുതൽ വായിക്കൂ

ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022 - സ്വകാര്യതയുടെ ലംഘനം: എസ്ഡിപിഐ

08 ഏപ്രില് 2022ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കിയ ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022 പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഭരണഘടനാ വിരുദ്ധ ബില്ലിനെ പാര്‍ട്ടി…

കൂടുതൽ വായിക്കൂ

യുക്രെയിനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കണം: എം കെ ഫൈസി

25 ഫെബ്രുവരി 2022

ന്യൂഡല്‍ഹി: യുക്രെയിനിലെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. യുക്രെയിനിലെ യുദ്ധവും അനുബന്ധ സാഹചര്യങ്ങളും അത്യന്തം ആശങ്കാജനകമാണ്.…

കൂടുതൽ വായിക്കൂ

നവാബ് മാലിക്കിന്റെ അറസ്റ്റ്: രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനുള്ള ഫാഷിസ്റ്റ് തന്ത്രം- എസ്ഡിപിഐ

25 ഫെബ്രുവരി 2022


ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ ഭീരുത്വപരമായ ഒരു നടപടിയാണ് മഹാരാഷ്ട്ര എന്‍സിപി മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലെ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തി നിര്‍ത്തുകയെന്നത്…

കൂടുതൽ വായിക്കൂ

38 മുസ്ലിം യുവാക്കളുടെ വധശിക്ഷാ വിധി ഞെട്ടിക്കുന്നത്: എസ്ഡിപിഐ

19 ഫെബ്രുവരി 2022

ന്യൂഡല്‍ഹി: അഹമദാബാദ് സ്‌ഫോടന കേസില്‍ 38 മുസ്ലിം യുവാക്കളെ തൂക്കിലേറ്റാനും 11 പേരെ ജീവപര്യന്തം തടവിലിടാനുമുള്ള പ്രത്യേക കോടതി വിധിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് കടുത്ത ആശങ്ക…

കൂടുതൽ വായിക്കൂ

ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളിലെ കോടതി ഇടപെടല്‍ ആശാവഹം – അബ്ദുല്‍ മജീദ്‌ ഫൈസി

09 ജനുവരി 2022

മധ്യപ്രദേശിലെ ഒരു കാതോലിക്കാ അനാഥാലയത്തിലെ അന്തേവാസികളെ ബലമായി കുടിയൊഴിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കിയ മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടി, സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി…

കൂടുതൽ വായിക്കൂ

കാഷ്മീർ നേതാക്കളുടെ വീട്ടുതടങ്കൽ, ജനാധിപത്യത്തിന്റെ ശവപ്പെട്ടിക്കു മേലുള്ള മറ്റൊരാണി - എം.കെ ഫൈസി

31 ഡിസംബർ 2021

കാഷ്മീരിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ വീട്ടുതടങ്കലിനെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡണ്ട് എം കെ ഫൈസി ശക്തിയായി അപലപിച്ചു. ഡിലിമിറ്റേഷൻ കമ്മീഷന്റെ ശുപാർശകൾക്കെതിരെ പ്രതിഷേധിക്കുന്നത് തടയാനാണ്, മുൻ മുഖ്യമന്ത്രിമാരായ…

കൂടുതൽ വായിക്കൂ

ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക: എംകെ ഫൈസി

31 ഡിസംബർ 2021

ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങള്‍ സംഘപരിവാരം അവസാനിപ്പിക്കണമെന്നും…

കൂടുതൽ വായിക്കൂ

ഹരിദ്വാറിലും ഡല്‍ഹിയിലും മുസ്ലീം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഘപരിവാര നേതാക്കളെ അറസ്റ്റ് ചെയ്യുക - എസ്ഡിപിഐ

31 ഡിസംബർ 2021

കഴിഞ്ഞ ദിവസം ഹരിദ്വാറിലെ ധര്‍മ്മ സന്‍സദിലും (ഹിന്ദു പാര്‍ലമെന്റ്) ഡല്‍ഹിയില്‍ നടന്ന ഹിന്ദു യുവവാഹിനി സമ്മേളനത്തിലും തീവ്ര വലതുപക്ഷ സംഘപരിവാര വിഭാഗങ്ങള്‍ മുസ്ലിംകള്‍ക്കെതിരായി നടത്തിയ വംശഹത്യാ ആഹ്വാനത്തെ എസ്ഡിപിഐ ശക്തമായി അപലപിച്ചു. ഇത്തരത്തില്‍…

കൂടുതൽ വായിക്കൂ

രാഹുല്‍ ഖാന്റെ കൊലപാതകം: മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണം- എസ്ഡിപിഐ

31 ഡിസംബർ 2021

ഹരിയാനയിലെ റസൂല്‍പൂര്‍ ഗ്രാമത്തില്‍ ഡിസംബര്‍ 13-ന് രാഹുല്‍ ഖആന്റെ കൊലപാതകം സംബന്ധിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ അഹമ്മദ് ആവശ്യപ്പെട്ടു. ക്രൂരമായി കൊല്ലപ്പെട്ട വിവാഹിതനായ രാഹുല്‍ ഖാന്‍…

കൂടുതൽ വായിക്കൂ

എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്റെ കൊല ആര്‍എസ്എസ് ഭീകരത – എംകെ ഫൈസി

31 ഡിസംബർ 2021

എസ്ഡിപിഐ കേരള സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആക്രമിച്ച് കൊലപ്പെടുത്തിയത്  ആര്‍എസ്എസ് ഭീകരതയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ്‌ എംകെ ഫൈസി പ്രസ്താവിച്ചു. സംസ്ഥാനത്തെ സാമുദായിക സൌഹൃദ അന്തരീക്ഷം മലിനീകരിക്കാന്‍…

കൂടുതൽ വായിക്കൂ

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് യുക്തിരഹിതം – യാസ്മിന്‍ ഫാറൂഖി

31 ഡിസംബർ 2021

     പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും 21 ആക്കി ഉയര്‍ത്തിയത് ശുദ്ധ ഭോഷ്കാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ് ഇന്ത്യാ ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി പ്രസ്താവിച്ചു. 


ഏതൊരു സമൂഹത്തിലും പ്രായപൂര്‍ത്തിയെത്തിയ…

കൂടുതൽ വായിക്കൂ

ഭരണഘടനാ ആമുഖ ഭേദഗതിക്കുള്ള സ്വകാര്യ ബില്‍, ഭരണഘടന അട്ടിമറിക്കാനുള്ള കുൽസിത ശ്രമം - എം കെ ഫൈസി

31 ഡിസംബർ 2021

ഭരണഘടനാ ആമുഖ ഭേദഗതിക്കുള്ള സ്വകാര്യ ബില്,

കൂടുതൽ വായിക്കൂ

ക്രിസ്തീയ സമുദായത്തിന് മേലുള്ള ആക്രമണങ്ങളുടെ ആധിക്യം ആശങ്കയുളവാക്കുന്നു: എം കെ ഫൈസി

03 ഡിസംബർ 2021

ഇന്ത്യയിലെ ന്യൂനപക്ഷ ക്രിസ്തീയ സമുദായത്തിന് മേലുളള അതിക്രമങ്ങളിലെ വര്‍ധനവില്‍, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എംകെ ഫൈസി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. 'ക്രിസ്തീയ സമുദായത്തിന് മേല്‍ തീവ്ര വലതുപക്ഷ ഹിന്ദുത്വര്‍…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183