SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം: ഗവര്‍ണറുടെ നടപടി ധിക്കാരം- എസ്.ഡി.പി.ഐ

15 നവംബർ 2019

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടി ധിക്കാരമെന്ന് എസ്ഡിപിഐ…

കൂടുതൽ വായിക്കൂ

ബാബരി മസ്ജിദ്: കോടതി വിധി സംഘപരിവാരത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സഹായിക്കുന്നത്- എസ്.ഡി.പി.ഐ

09 നവംബർ 2019

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാത്രം സഹായിക്കുന്ന തരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍…

കൂടുതൽ വായിക്കൂ

കേന്ദ്ര ബജറ്റ് നിരാശാജനകം: എസ്ഡിപിഐ

07 ജൂലൈ 2019



ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സമ്പൂര്‍ണമായും നിരാശാജനകമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.…

കൂടുതൽ വായിക്കൂ

ദേശീയ വിദ്യാഭ്യാസ നയം: അഭിപ്രായം സമര്‍പ്പിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണം - എസ്ഡിപിഐ

29 ജൂണ്‍ 2019

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിയോജിപ്പുകളും സമര്‍പ്പിക്കാനുള്ള സമയപരിധി ആറു മാസത്തേക്കെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് എസ്ഡിപിഐ ന്യൂഡല്‍ഹി ഇന്ത്യ ഇന്റര്‍…

കൂടുതൽ വായിക്കൂ

എസ്ഡിപിഐ പ്രതിനിധി സംഘം ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ചു; നിയമപോരാട്ടത്തിന് പിന്തുണ വാഗ്ദാനം ചെയ്തു

28 ജൂണ്‍ 2019

ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രതിനിധി സംഘം സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിനെ അഹമ്മദാബാദിലെ വസതിയില്‍ സന്ദര്‍ശിച്ചു. 30 വര്‍ഷം മുമ്പത്തെ കസ്റ്റഡി മരണക്കേസ്…

കൂടുതൽ വായിക്കൂ

ബിഹാറിലെ കുട്ടികളുടെ മരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം: എസ്ഡിപിഐ

23 ജൂണ്‍ 2019

ന്യൂഡല്‍ഹി: ബിഹാറിലെ മുസര്‍ഫര്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഈ ദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും…

കൂടുതൽ വായിക്കൂ

എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് സൈനികരുടെ മരണം: എം കെ ഫൈസി അനുശോചിച്ചു

14 ജൂണ്‍ 2019

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ എ.എന്‍-32 എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് 13 സൈനീകര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അനുശോചിച്ചു. രാജ്യസേവനത്തിനിടയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും…

കൂടുതൽ വായിക്കൂ

അഭിഭാഷകയുടെ കൊലപാതകം യുപിയിലെ കാട്ടു ഭരണത്തിന് തെളിവ്: എസ്ഡിപിഐ

14 ജൂണ്‍ 2019



ന്യൂഡല്‍ഹി : യുപിയില്‍ അഭിഭാഷകയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവത്തെ എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് അപലപിച്ചു. ആഗ്രയിലെ കോടതി വളപ്പിനുള്ളില്‍ അഡ്വ. ദര്‍വേശ് സിങ് യാദവിന്റെ കൊലപാതകം യുപിയിലെ കാട്ടുഭരണത്തിന്റെ…

കൂടുതൽ വായിക്കൂ

കൂടംകുളത്ത് ആണവോര്‍ജ മാലിന്യം നിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ

08 ജൂണ്‍ 2019

ന്യൂഡല്‍ഹി: കൂടംകുളത്ത് ആണവോര്‍ജ മാലിന്യം നിക്ഷേപിക്കുന്നതിന് നിക്ഷേപകേന്ദ്രം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ് ലാന്‍ ബാഖവി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സുപ്രിം…

കൂടുതൽ വായിക്കൂ

ദുബൈ ബസ് അപകടം: എസ്ഡിപിഐ ദു:ഖം രേഖപ്പെടുത്തി

08 ജൂണ്‍ 2019



ന്യൂഡല്‍ഹി: ദുബൈ ബസ് അപകടത്തില്‍ 12 ഇന്ത്യക്കാരുള്‍പ്പെടെ 17 പേര്‍ മരണപ്പെട്ട സംഭവത്തില്‍ എസ്ഡിപിഐ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഉറ്റവരുടെ വിയോഗത്തില്‍ വേദനിക്കുന്ന ബന്ധുക്കളുടെ ദു:ഖത്തില്‍ പങ്കാളിയാവുന്നതായും മരണപ്പെട്ടവരുടെ ആത്മാവിന്…

കൂടുതൽ വായിക്കൂ

വോട്ടിങ് മെഷീന്‍ പൊരുത്തക്കേട് തിരഞ്ഞെടുപ്പു കമ്മീഷന്‍ സംശയം ദൂരീകരിക്കണം: എസ്ഡിപിഐ

02 ജൂണ്‍ 2019

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ടിങ് മെഷീനിലെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മിലുള്ള പൊരുത്തക്കേടില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ സംശയം ദൂരീകരിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ആവശ്യപ്പെട്ടു.…

കൂടുതൽ വായിക്കൂ

പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: എസ്ഡിപിഐ മധ്യപ്രദേശില്‍ ഇരകളെ എസ്ഡിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു

27 മെയ്‌ 2019

ന്യൂഡല്‍ഹി: രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്് എം.കെ ഫൈസി ആവശ്യപ്പെട്ടു. മോദി വീണ്ടും അധികാരത്തിലെത്തിയ ശേഷം മധ്യപ്രദേശിലും ഹരിയാനയിലും പശു സംരക്ഷകരെന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ…

കൂടുതൽ വായിക്കൂ

മോദിയുടെ തിരിച്ചുവരവിന് ഉത്തരവാദിത്വം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്: എം കെ ഫൈസി

23 മെയ്‌ 2019

ന്യൂഡല്‍ഹി: മോദി നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് ഭരണം വീണ്ടും അധികാരത്തിലെത്തുന്നതിന് ഉത്തരവാദികള്‍ പ്രതിപക്ഷ കക്ഷികളാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കുറ്റപ്പെടുത്തി. പോളിങ്ങിന് ശേഷം ഇവിഎം മാറ്റിയത് എന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.…

കൂടുതൽ വായിക്കൂ

SDPI vehemently condemns brazen vandalism of statues

09 മാര്‍ച്ച് 2018

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183