ചെറുത്തുനില്‍പ്പിന്റെ പ്രതീകമായ സാക്കിയ ജഫ്രിയുടെ മരണത്തില്‍ എസ്ഡിപിഐ അനുശോചനം രേഖപ്പെടുത്തുന്നു
              
NATIONAL _NEWS
              			  02 ഫെബ്രുവരി 2025             
           ചെറുത്തുനില്‍പ്പിന്റെ പ്രതീകമായ സാക്കിയ ജഫ്രിയുടെ മരണത്തില്‍ എസ്ഡിപിഐ അനുശോചനം രേഖപ്പെടുത്തുന്നു. 2002 ലെ ഗുജറാത്ത് കലാപ ഇരകള്‍ക്ക് നീതി തേടി അവര്‍ ദീര്‍ഘമായ നിയമപോരാട്ടം നടത്തി. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും അവരെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്തിട്ടും നീതിയുടെ നിരന്തര ശബ്ദമായി അവർ ഉറച്ചു നിന്നു.