എസ് ഡി പി ഐ ചികില്‍സ ധനസഹായം നല്‍കി
എസ്.ഡി.പി.ഐ
പത്തനംതിട്ട
11 നവംബർ 2014
തലച്ചിറ ;ഹൃദയവാല്‍വിന്റെ തകരാറിനെ തുടര്‍ന്നുണ്ടായ അണുബാധ മൂലം തലച്ചോറിനു തകരാര്‍ സംഭവിക്കുകയു ശരീരത്തിന്റെ ഒരു വശം തളരുകയും ചെയ്ത നിര്‍ധന കുടുംബത്തില്‍പെട്ട യുവതിക്ക് എസ് ഡി പി ഐ തലച്ചിറ ബ്രാഞ്ച് കമ്മിറ്റി ചികില്‍സ സഹായമായി ഇരുപത്തയ്യായിരം രൂപ നല്‍കി .തലച്ചിറ വിളയില്‍ വീട്ടില്‍ കമറുദ്ധീന്‍ മൌലവിയുടെ ഭാര്യ സബീലയ്കാണ് ചികില്‍സ സഹായം നല്‍കിയത് .എസ് ഡി പി ഐ തലച്ചിറ ബ്രാഞ്ച് കമ്മിറ്റി സ്വോരൂപിച്ച തുക ബ്രാഞ്ച് സെക്രെടരി സുനീത് യുവതിയുടെ കുടുംബത്തിന് കയ്മാറി . ബ്രാഞ്ച് പ്രസിഡന്റ് സലിം ,റാഫി കടുവപ്പറ , അനീഷ് ,അസ്ലം തുടങ്ങിയവര്‍ സംബന്തിച്ചു.
-ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി കണ്ണുക