എസ് .ഡി .പി.ഐ നെടുമങ്ങാട്ബ്രാഞ്ച് രൂപീകരിച്ചു .
എസ് .ഡി .പി.ഐ
തിരുവനന്തപുരം
21 നവംബർ 2014
എസ് .ഡി .പി.ഐ ബ്രാഞ്ച് രൂപീകരിച്ചു .
നെടുമങ്ങാട് : നെടുമങ്ങാട് അസ്സംബ്ലി മണ്ഡലത്തിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ മേലെതേക്കടയില്‍ ടഉജക ബ്രാഞ്ചു രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് കന്യാകുളങ്ങര ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു .ടഉജക നെടുമങ്ങാട് മുനിസിപ്പല്‍ സെക്രടറി അബ്ദുല്‍ വാഹിദ് ചിറമുക്ക് പതാക നാട്ടി .ഭര വാഹികള്‍ പ്രസിഡന് ഷാഹിന്‍, സെക്രടറി ബാദുഷ , ട്രെഷര്‍ അന്‍സാര്‍ , ജോയിന്‍ സെക്രടറി ഫൈസല്‍ എന്നിവരെ തെരഞ്ഞെടുത്തു .