കൊടുവള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം
എസ്.ഡി.പി.ഐ
കോഴിക്കോട്
11 മാര്‍ച്ച് 2014
പെട്രോള്‍, പാചക വാതക വില വര്‍ദ്ധന നടപടികളില്‍ പ്രതിഷേധിച്ചും, കേന്ദ്ര കേരള സര്‍ക്കാരുകള്‍ തുടരുന്ന ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും എസ് ഡി പി ഐ കൊടുവള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം പ്രസിഡണ്ട് ഇ നാസര്‍ അഭിസംബോദനം ചെയ്ത് സംസാരിക്കുന്നു.
എസ് ഡി പി ഐ കൊടുവള്ളിയില്‍ നടത്തിയ പ്രതിഷേധ പ്രകടനം നിയോജക മണ്ഡലം പ്രസിഡണ്ട് ഇ നാസര്‍ അഭിസംബോദനം ചെയ്ത് സംസാരിക്കുന്നു