മൃഗാശുപത്രിക്ക് കെട്ടിടം അനുവദിക്കുക എസ് .ഡി .പി .ഐ
എസ്.ഡി.പി.ഐ
കോഴിക്കോട്
16 ഏപ്രില് 2014
കൊടുവള്ളി: കൊടുവള്ളി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ക്ഷീര കര്‍ഷകരുടെ ദീര്‍ഘ കാലത്തെ ദുരിദത്തിനു അറുതി വരുത്തികൊണ്ട് മൃഗാശുപത്രിക്ക് സ്ഥിരമായ കെട്ടിടം അനുവതിക്കണമെന്നു കൊടുവള്ളി പഞ്ചായത്ത് എസ് ഡി പി ഐ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മുമ്പ് ബ്ലോക്ക് ഓഫീസ് കെട്ടിടത്തോട് ചേര്‍ന്ന് മൃഗാശുപത്രിക്ക് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നതാണ്. മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണത്തിനായി കെട്ടിടം പൊളിച്ചതോടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലേക്ക് മാറിയ സ്ഥാപനം അസൗകര്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന അവസ്ഥയാണുള്ളത് യോഗം ടീ പി യുസുഫ് അധ്യക്ഷത വഹിച്ചു. ആബിദ് പാലക്കുറ്റി, എം എ ഗഫൂര്‍,പീ ടി ആലി,നൌഷര്‍ ആര്‍ സി ,ഷബീര്‍ കരുവന്‍ പൊയില്‍ സംസാരിച്ചു.