നിവേദനം നല്കി
എസ്.ഡി.പി.ഐ
കണ്ണൂർ
04 ഏപ്രില് 2014
മാട്ടൂല്‍ ആറാം വാര്‍ഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ മടക്കര ബ്രാഞ്ച് കമ്മിറ്റി മാട്ടൂല്‍ പഞ്ചായത്ത് സെക്രട്ടെറിക്ക് നിവേദനം നല്കി ....രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് അതികാരികള്‍ ഉറപ്പു നല്കി .....മഷൂദ് മാട്ടൂല്‍ ,രംശാദ് മടക്കര , റഷീദ് തുടങ്ങിയവരുടെ നെത്ത്രതിലാണ് നിവേദനം നല്കിയത് ......