SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

സഹായം
എസ്.ഡി.പി.ഐ
തൃശൂർ
23 മെയ്‌ 2014

പാവറട്ടി: തൊയക്കാവ്. മാസങ്ങളായി ഒറ്റയ്ക്ക് വീട്ടുകാര്‍ ഉപേക്ഷിക്കപെട്ട നിലയിലല്‍ വീടിന്നുള്ളില്‍ അവശനിലയിലല്‍ കണ്ടത്തിയ പേന്നമ്പറമ്പില്‍ വേലായുധന്‍ മകന്‍ രാധാകൃഷ്ണന്‍ (45 വയസ്സ് ) പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വീട് തുറന്ന് എസ് ഡി പി ഐ വെങ്കിടങ്ങ് പ്രസിഡണ്ട് സിറാജ് തൊയക്കവിന്റെ നേത്രത്വത്തില്‍ പാര്ട്ടി പ്രവര്തകരായ നൌഫല്‍ തൊയക്കാവ്, ഇസ്മ്മായില്‍ മുപ്പട്ടിതറ, സിദ്ധീഖ് മുപ്പട്ടിതറ എന്നിവര്‍ മുല്ലശ്ശേരി ബ്ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.