SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

സമരങ്ങൾ

ഹോം » സമരങ്ങൾ

തിരുവനന്തപുരം

13-11-2014

നെടുമങ്ങാട് :MG കോളേജില്‍ പോലീസിനെതിരെ ബോംബ് എറിഞ്ഞ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കത്തയച്ച പാലോട് രവി യുടെ നടപടിയില്‍ പ്രതിശേദിചും,നിയമ വിരുദ്ധമായി 32 പ്രതികളെ വെറുതെ വിടാന്‍ തീരുമാനിച്ച ഉമ്മന്‍ചാണ്ടിയുടെ നടപടിയിലും പ്രതിശേടിച്ചും നെടുമങ്ങാട് മണ്ഡലം കമ്മിറ്റി നെടുമങ്ങാട് വെമ്പായം,കന്യാകുളങ്ങര ,പോത്തന്‍കോട് എന്നീ ടൌണുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇര്‍ഷാദ് കന്യാകുളങ്ങര ,ഹകീം നെടുമങ്ങാട്,വാഹിദ് ചിരമുക്ക് ,സഫീര്‍ വാളിക്കോട്,സബീര്,താഹ,നിലമേല്‍ അബ്ദുല്‍ വാഹിദ്,എ.എം .അന്‍സാര്‍ , സലിം വെമ്പായം ,ഷംനാദ് പോത്തന്‍കോട്,നസീര് ഖാന്‍ , നവാസ് ഖാന്‍,ത്വാഹാ മന്നാനി ,ഹുസൈണ്‍ ഹാജി ,തുടങ്ങിയവര്‍ നേതൃത്ത്വം നല്കി . മണ്ഡലം പ്രസിഡണ്ട് ഇര്‍ഷാദ് കന്യാകുളങ്ങര ,നസീര് ഖാന്‍ ,സഫീര്‍ വാളിക്കോട് സംസാരിച്ചു . ഈ വിഷയത്തില്‍ പ്രതിഷേധിച്ചു നെടുമങ്ങാട എം . എല്‍ . എ ക്കെതിരെ ഫ്‌ലെക്‌സുകല്‍ വച്ചു .

തൃശൂർ

28-11-2014

കോലളമ്പ് തട്ടിപ്പില്‍ സി.പി.എം നേതാവിന്റെ ബന്ധം: എസ്.ഡി.പി.ഐ പ്രകടനം പെരുമ്പിലാവ്: കോലളമ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ സി.പി.എം ഏരിയ സെക്രട്ടറി ബാലാജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവ് സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.ഡി.പി.ഐ കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈഫുദ്ദീന്‍ തങ്ങള്‍, ജോയിന്റ് സെക്രട്ടറി ജാഷിദ് പാതാക്കര, മണ്ഡലം കമ്മിറ്റിയംഗം മജീദ് കടവല്ലൂര്‍ നേതൃത്വം നല്‍കി. പടം കാപ്ഷന്‍: കോലളമ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ സി.പി.എം ഏരിയ സെക്രട്ടറി ബാലാജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവ് സെന്ററില്‍ നടത്തിയ പ്രതിഷേധ പ്രകടനം

തൃശൂർ

20-11-2014

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ സലാം വധശ്രമ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രഖ്യാപിച്ച സി.ഐ ഓഫിസ് മാര്‍ച്ച് മാറ്റിവച്ചതിനെ തുടര്‍ന്ന കൊടുങ്ങല്ലൂര്‍ പോലിസ് മൈതാനിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് യഹിയ കോയ തങ്ങള്‍ സംസാരിക്കുന്നു.

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183