ട്രെയിൻ യാത്ര നിരക്ക് വർധന പിൻവലിക്കുക തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് SDPi തൃശൂർ ജില്ല കമ്മറ്റിയുടെ നേതൃതത്തിൽ മാർച്ച് നടത്തി ജില്ല പ്രസി. PRസിയാദ് ഉദ്ഘാടനം ചെയ്തു ജന:സെക്ര: Em ലത്തീഫ് വൈ: പ്രസി. BKഹുസൈൻ തങ്ങൾ ജില്ലകമ്മറ്റി അംഗളായ അഷറഫ വട കൂട്ട് RV ഷെഫിർ | KM ഇഖ്ബാൽ ഷെമീർ ബ്രോഡ് വേ നാസർ പരുര് എന്നിവർ നേതൃത്വം നൽകി മാർച്ചിനിനിരവധി പ്രവർത്തക ർ പങ്കെടുത്തു തൃശൂർ കോർപറേഷൻ പരിസരത്തു നിന്നു തുടങ്ങിയ മാർച്ച് റെയിൽവേ സ്റ്റേഷനി മുന്നിൽ പോലീസ് തടഞ്ഞു
അഴിമതി, സ്വജന പക്ഷപാതം, കുടുവെള്ളക്ഷാമം എന്ന മുദ്രവാക്യമുയര്‍ത്തി ജനങ്ങളെ മറന്ന ഭരണധിക്കാരികല്‍ക്ക് താക്കീതുമായി എസ്ഡിപിഐ പാവര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഏക ദിന ഉപവാസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
അഴിമതി, സ്വജന പക്ഷപാതം, കുടുവെള്ളക്ഷാമം എന്ന മുദ്രവാക്യമുയര്‍ത്തി ജനങ്ങളെ മറന്ന ഭരണധിക്കാരികല്‍ക്ക് താക്കീതുമായി എസ്ഡിപിഐ പാവര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസസമര സമാപനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.കെ റൈഹാനത്ത് ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.
കുടുംബനാഥൻ അകാലത്തിൽ മരണപ്പെട്ട ആലൂരിലെ കുടുംബത്തിന് ആശ്വാസമായി പ്രദേശത്തെ പ്രവർത്തകർ നിർമിച്ചു നൽകിയ വീട് എസ്ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ എം അഷ്‌റഫ് കൈമാറുന്നു
മലപ്പുറം പണാന്പ്ര കമ്മ്യൂണിറ്റി ഹാളിൽ നടന്ന എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാസറുദ്ദീൻ എളമരം ഉദ്ഘാടനം ചെയ്യുന്നു..
എസ്ഡിപിഐ മഞ്ചേരി മണ്ഡലം കൺവെൻഷൻ മഞ്ചേരി സഭാ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
ത്രിക്കുന്നപ്പുഴ പോലീസ് മര്‍ദ്ധിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ഹരിപ്പാട് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റിനെ ജില്ലാ പ്രസിഡന്റ് എ.ഷാന്‍, ജില്ലാ കമ്മിറ്റി അംഗം അന്‍സില്‍ മൗലവി, അജി വെട്ടിയാര്‍ സന്ദര്‍ശിക്കുന്നു.
എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കണ്‍വന്‍ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്കുമാര്‍ സംസാരിക്കുന്നു
എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്ററ് യഹിയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന ബോട്ടപകട സ്ഥലവും ബോട്ടും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, എറണകുളം ജില്ലാ പ്രസിഡന്റ ഷഫീര്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി മൊയിതീന്‍ കുഞ്ഞ് തുടങ്ങിവര്‍ സന്ദര്‍ശിക്കുന്നു.
പ്രത്യാശ കിളിമാനൂര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച ഓണകിറ്റ് വിതരണം തോപ്പില്‍ കണ്‍സ്ട്രക്ഷന്‍ എം.ഡി താജുദ്ദീന്‍ നിര്‍വ്വഹിക്കുന്നു.
ബിജെപി-ലീഗ്-പോലീസ് കുട്ടുകെട്ട്; നിരപരാധികളായ യുവാക്കളെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം ഉത്ഘാടനം ചെയ്യുന്നു..
എസ്ഡിപിഐ കളമശ്ശേരി മണ്ഡലത്തിലെ ഏലുക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സ് സര്‍വ്വീസ് ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് ഉദാഘാടനം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി പിടി മൊതിന്‍കുഞ്ഞ്, സുധീര്‍ ഏലുക്കര, നാസര്‍ വയനാട് തുടങ്ങിയവര്‍ സംസാരിച്ചു.
എസ്ഡിപിഐ അരുവിക്കര മണ്ഡലത്തിലെ അഴിക്കോട് പ്രത്യാശ അയല്‍പക്ക സൗഹൃദ കൂട്ടായ്മ യൂണിറ്റ് സംഘടിപ്പിച്ച മുട്ടക്കോഴി വിതരണം പ്രത്യാശ സംസ്ഥാന ജോ.സെക്രട്ടറി ഷൈല നുജൂം ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കുന്നില്‍ ഷാജഹാന്‍, അരുവിക്കര മണ്ഡലം പ്രസിഡന്റ് സഫീര്‍ അഴിക്കോട്, റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
പട്ടാമ്പി മണ്ഡലം സംഘടിപ്പിച്ച സ്വാതന്ത്യദിന സ്‌മ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യുന്നു. എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ.എം ജലീല്‍, മണ്ഡലം പ്രസിഡന്റ് അലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183