SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്.ഡി.പി.ഐ യുടെ ഓണാശംസ
SDPI
03 സെപ്റ്റംബർ 2017

കോഴിക്കോട്: മുഴുവന്‍ മലയാളികള്‍ക്കും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി ഓണാശംസ നേര്‍ന്നു. മാനവമൈത്രി ഊട്ടിയുറപ്പിക്കുന്നതില്‍ ഓണാഘോഷത്തിന്റെ പങ്ക് വലുതാണ്.    
ഭരണ കൂട ഭീകരതകള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കുവാനും മതത്തിന്റെ പേരിലുള്ള അകല്‍ച്ചയും അക്രമവും ഇല്ലാതാക്കി പരസ്പര സൗഹൃദം വളര്‍ത്തുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.