SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

അനുശോചനം
SDPI
28 സെപ്റ്റംബർ 2017

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് എസ്എ പുതിയവളപ്പിലിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. 

ആദര്‍ശ ശുദ്ധിക്കും രാഷ്ട്രീയ പ്രബുദ്ധതക്കും മാതൃകയായ വ്യക്തിത്വമായിരുന്നു എസ്എ പുതിയ വളപ്പില്‍ . സൗമ്യമായ പെരുമാറ്റം കൊണ്ട് എതിരാളികളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു വെന്നും മജീദ് ഫൈസി പറഞ്ഞു.