സുബൈര്‍ സ്വബാഹി: അവര്‍ണപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകര്‍ന്ന നേതാവ് - എസ്.ഡി.പി.ഐ
SDPI
16 ഒക്ടോബർ 2017
കോഴിക്കോട് : പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സ്വബാഹിയുടെ ആകസ്മിക മരണത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി അതിയായ ദുഃഖം രേഖപ്പെടുത്തി. അവര്‍ണപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകര്‍ന്ന നേതാവായിരുന്നു സുബൈര്‍ സബാഹി. പിന്നാക്ക-ദലിത് ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി എക്കാലവും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് വേദനാജനകമാണ്.