SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ജറുസലേം: എസ്.ഡി.പി ഐ പ്രതിഷേധ സംഗമം നടത്തി.
SDPI
29 ഡിസംബർ 2017

കോഴിക്കോട്:  ഫലസ്തീനിനെതിരെ ഇസ്രയേലിനു ഊര്‍ജ്ജം പകരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കെതിരെ ഡിസംബര്‍ 13ന് ന്യൂഡല്‍ഹിയില്‍ ആരംഭിച്ച പ്രതിഷേധ പരിപാടികളുടെ ഭാഗമായി എസ്.ഡി.പി.ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കിഡ്‌സണ്‍ കോര്‍ണറില്‍ നടന്നു.
തേജസ് ചീഫ് എഡിറ്റര്‍ എന്‍.പി.ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. എ വാസു, നസറുദ്ദീന്‍ എളമരം, വിളയോടി ശിവന്‍കുട്ടി, എന്‍.കെ.സുഹറാബി, പി.കെ.സലീം എന്നിവര്‍ സംസാരിച്ചു.