ബസ് സമരം അവസാനിപ്പിക്കണം : എസ്.ഡി.പി.ഐ
SDPI
19 ഫെബ്രുവരി 2018
കോഴിക്കോട് : ജനങ്ങളെ ദുരിതത്തിലാക്കിക്കൊണ്ടുള്ള സമരത്തില്‍ നിന്ന് ബസ്സുടമകള്‍ പിന്തിരിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പ്രസ്താവിച്ചു. ബസ് ചാര്‍ജ്ജില്‍ ന്യായമായ വര്‍ധനവ് വരുത്തിയതിന് ശേഷവും നടത്തുന്ന അനിശ്ചിതകാല സമരം അന്യായവും അനാവശ്യവുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന നിരക്കിളവ് കാരണം ബസ് വ്യവസായം നഷ്ടത്തിലാകുന്നുവെന്ന വാദം ബാലിശമാണ്. നികുതിയിളവ് നല്‍കി ഇന്ധനത്തിന്റെ വില കുറച്ച് യാത്രാ ചിലവ് നിയന്ത്രിക്കുവാനും ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കാതിരിക്കുവാനും