SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എം.എസ് രവിയുടെ വിയോഗം മാധ്യമ കേരളത്തിന്റെ നഷ്ടം പി.അബ്ദുല്‍ മജീദ് ഫൈസി
SDPI
20 ഏപ്രില് 2018

തിരുവനന്തപുരം: കേരള കൗമുദി ചീഫ് എഡിറ്ററും സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യവുമായിരുന്ന എം.എസ് രവിയുടെ വിയോഗം മാധ്യമ സാംസ്‌കാരിക കേരളത്തിന്റെ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നതോടൊപ്പം  അദ്ധേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി പ്രസ്ഥാവനയിലൂടെ പറഞ്ഞു.