SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പി.സി ഹംസയുടെ വേര്‍പാടില്‍ അനുശോചനം
SDPI
22 ജൂണ്‍ 2018

കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി ഹംസയുടെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി.
വിദ്യാഭ്യാസ- സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമറിയിച്ച അദ്ദേഹം രാഷ്ട്രീയ നേതൃത്വവും സമുദായ സേവനത്തിന് ഉപയോഗപ്പെടുത്തിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ നന്മകള്‍ നവതലമുറക്ക് മാതൃകയാകുമെന്നും മജീദ് ഫൈസി പറഞ്ഞു.