അനുശോചനം
SDPI
09 ജൂലൈ 2018
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബിന്റെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യം എന്നും സ്മരിക്കുമെന്നും, നാടിനു നല്‍കിയ സേവനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും മജീദ് ഫൈസി പറഞ്ഞു.