അനുശോചിച്ചു
SDPI
16 ജൂലൈ 2018
കോഴിക്കോട് : ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ വേര്‍പാടില്‍ എസ്.ഡി.പി. ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. ഖുര്‍ആന്‍ വിവര്‍ത്തകന്‍, എഴുത്തുകാരന്‍, ചിന്തകന്‍, മത പ്രബോധകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ മാതൃകപരമായ സംഭാവനകള്‍ സമൂഹം എന്നും സ്മരിക്കുമെന്നും മജീദ് ഫൈസി അനുശോചന കുറിപ്പില്‍ പറഞ്ഞു.