SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെട്ടത് ഇടത്‌വലത് മുന്നണികളുടെ പരാജയം : എസ്.ഡി.പി.ഐ
SDPI
18 ജൂലൈ 2018

കോഴിക്കോട്: കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെട്ടത് ഇടത്‌വലത് മുന്നണികളുടെ പരാജയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പ്രസ്താവിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും ഇതിന് ഉത്തരവാദിത്തമുണ്ട്. കേരളത്തിനോടുള്ള അവഗണന കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.