ഗസല്‍ഗായകന്‍ ഉമ്പായിയുടെ വേര്‍പാടില്‍ അനുശോചിച്ചു
SDPI
01 ഓഗസ്റ്റ് 2018
കോഴിക്കോട്: പ്രശസ്ത ഗസല്‍ഗായകന്‍ അബു ഇബ്രാഹിം എന്ന ഉമ്പായിയുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. ഗസലില്‍ ഉമ്പായിയുടെ സംഭാവന എന്നുമെന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.