SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ബഹുസ്വരതയാണ് ഇന്ത്യ സ്വാതന്ത്യദിനത്തില്‍ 500 കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐ കാവലാള്‍ ജാഥ
SDPI
13 ഓഗസ്റ്റ്‌ 2018

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹുസ്വരതയാണ് ഇന്ത്യ എന്ന പ്രമേയം ഉയര്‍ത്തി സംസ്ഥാനത്ത് 500 കേന്ദ്രങ്ങളില്‍ കാവലാള്‍ ജാഥ നടത്തുമെന്ന് എസ്. ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി ചുങ്കത്തറയിലും (മലപ്പുറം) വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന കാവലാള്‍ ജാഥയില്‍ സംസ്ഥാന- ജില്ലാ നേതാക്കന്മാരും ഉല്‍ഘാടനം നിര്‍വ്വഹിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കും.