SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

അനുശോചനം.
SDPI
20 ഒക്ടോബർ 2018

കോഴിക്കോട് : മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം അത്യന്തം ദു:ഖമുളവാക്കുന്നു. ഒരു ഉറച്ച മതേതരവാദിയെയാണ് കേരളത്തിന് നഷ്ടമായത്. അബ്ദുല്‍ റസാഖ് സാഹിബിന്റെ ജനകീയതയാണ് മഞ്ചേശ്വരത്ത് സംഘ്പരിവാറിന്റെ രാഷ്ട്രീയ തേര്‍വാഴ്ചയെ പിടിച്ച് കെട്ടിയതെന്നും മജീദ് ഫൈസി അനുസ്മരിച്ചു.