SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം ഇന്ന് (31-01-2019)
SDPI
31 ജനുവരി 2019

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഗോഡ്സെമാരെ പുനര്‍ജനിക്കാന്‍ അനുവദിക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നു വൈകീട്ട്്  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരിക്കുകയാണ്.  ഗോഡ്സെയെ പ്രതീകാല്‍മകമായി തൂക്കിലേറ്റുകയും ചെയ്യും.