ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു
SDPI
20 ജൂലൈ 2019
കോഴിക്കോട്: ഡല്‍ഹി മുന്‍മുഖ്യമന്ത്രിയും മുന്‍ കേരളാ ഗവര്‍ണ്ണറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീലാ ദീക്ഷിതിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. രാഷ്ട്രീയരംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഷീലാ ദീക്ഷിത്. അവരുടെ വേര്‍പാടില്‍ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കാളിയാവുന്നതായും അദ്ദേഹം പറഞ്ഞു.