SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എം.ഐ തങ്ങളുടെ നിര്യാണത്തില്‍ എസ്ഡിപിഐ അനുശോചിച്ചു
SDPI
27 ജൂലൈ 2019

കോഴിക്കോട്: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എം.ഐ തങ്ങളുടെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. നിരവധി അമൂല്യമായ ഗ്രന്ഥങ്ങള്‍ കേരളാ ജനതയ്ക്ക് സമ്മാനിച്ച അദ്ദേഹം രാഷ്ട്രീയക്കാരിലെ അപൂര്‍വം ചില എഴുത്തുകാരില്‍ പ്രമുഖനായിരുന്നെന്നും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.