എസ്ഡിപിഐ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു
sdpi
26 നവംബർ 2021
തിരുവനന്തപുരം: എസ്ഡിപിഐ ജില്ല ഓർഗനൈസിംഗ് സെക്രട്ടറിമാരെ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സലീം കരമന, കൊല്ലം: ഷംസു പോരുവഴി, ആലപ്പുഴ: നാസർ പഴയങ്ങാടി, പത്തനംതിട്ട: അനീഷ് പറക്കോട്, കോട്ടയം: ഷമീർ അലിയാർ, ഇടുക്കി: നിസാം വണ്ടിപ്പെരിയാർ, എറണാകുളം: കെ എം ലത്തീഫ് , തൃശ്ശൂർ: വി എസ് അബൂബക്കർ, പാലക്കാട്: ശിഹാബ് കുറ്റനാട്, മലപ്പുറം: മുസ്തഫ പാമങ്ങാടൻ, കോഴിക്കോട്: എപി നാസർ, വയനാട്: ഫസലുറഹ് മാൻ, കണ്ണൂർ: എൻ. പി ഷക്കീൽ ഉരുവച്ചാൽ, കാസർഗോഡ്: ലിയാഖത്ത് അലി എന്നിവരാണ് ഓർഗനൈസിംഗ് സെക്രട്ടറിമാർ.
എസ്ഡിപിഐ സംസ്ഥാന വർക്കിംഗ് കമ്മിറ്റിയിലാണ് പ്രഖ്യാപനം നടത്തിയത്.