ഹിറ്റ്‌ലറുടെ മാതൃകയില്‍ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഇന്ത്യയില്‍ ഏകശിലാ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ ജനങ്ങളെ തെരുവിലിറക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. വീടിന് പുറത്ത് വരൂ…
കൂടുതൽ വായിക്കൂതിരുവനന്തപുരം: 'ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക' എന്ന ദേശീയ കാംപയിനിന്റെ ഭാഗമായി ഇന്ന് (25-08-2017 വെള്ളി) സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ 'വീടിനു പുറത്തു വരൂ ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയൂ' എന്ന സന്ദേശമുയര്‍ത്തി ജനജാഗ്രതാ സംഗമങ്ങള്‍…
കൂടുതൽ വായിക്കൂകോഴിക്കോട്: പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ വിഗ്രഹാരാധനയെ വിമര്‍ശിച്ചത് ശരിയാണോയെന്ന് ചോദിച്ച പിണറായി വിജയന്‍ ആര്‍.എസ്.എസിന് വടി കൊടുക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു.…
കൂടുതൽ വായിക്കൂകൊച്ചി: ആഗസ്ത് 20 ന് ഞായറാഴ്ച എറണാകുളം ജില്ലയിലെ വടക്കേകര പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ ആര്‍.എസ്.എസ് ഭീകരതയും പോലീസ് നടപടിയും കേരളത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന അതിഗുരുതരമായ സംഭവങ്ങളാണ്. സമാധാനപരമായി ആശയ പ്രചരണം നടത്തിയവരെയാണ് മര്‍ദ്ദിച്ചവശരാക്കുകയും…
കൂടുതൽ വായിക്കൂആലുവ: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സ്വന്തം പാര്‍ട്ടിക്കാരനെ ബാലാവകാശ കമ്മീഷന്‍ അംഗമായി…
കൂടുതൽ വായിക്കൂകോഴിക്കോട്: ആര്‍.എസ്.എസിന്റെ പരാതിയിന്മേല്‍ പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരെ ദേശദ്രോഹം ചുമത്തിയ പോലീസ് നിയമ ലംഘനത്തിന് കൂട്ട് നില്‍ക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ആരോപിച്ചു. വിസ്ഡം ഗ്ലോബല്‍…
കൂടുതൽ വായിക്കൂതിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ചട്ടം ലംഘിച്ച് ആര്‍.എസ്.എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുകയും ശേഷം ദേശീയ ഗാനത്തിന് പകരം വന്ദേമാതരം ആലപിക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍…
കൂടുതൽ വായിക്കൂഹാദിയയുടെ മതം മാറ്റവും വിവാഹവും എന്‍ ഐ എ അന്വേഷിക്കുന്നതിന് വിരോധമില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത കേരള സര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ടക്ക് കൂട്ടുനില്‍ക്കുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു.…
കൂടുതൽ വായിക്കൂതിരുവനന്തപുരം: നിര്‍ദ്ദിഷ്ട ശബരി വിമാനത്താവളത്തിനുവേണ്ടി കണ്ടെത്തിയിട്ടുളള ചെറുവളളി എസ്‌റ്റേറ്റിലെ ആദായം മുഴുവനും അടിയന്തിരമായി സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.മനോജ്കുമാര്‍ ആവശ്യപ്പെട്ടു. …
കൂടുതൽ വായിക്കൂപാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയും ശേഷം ദേശീയഗാനത്തിന് പകരം വന്ദേമാതരം ആലപിച്ച് ചട്ടം ലംഘിച്ച ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജില്ലാ കലക്ടറുടെ…
കൂടുതൽ വായിക്കൂSocial Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com
Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183