SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഉമര്‍ ഖാലിദിനെതിരെയുള്ള വധശ്രമം ഞെട്ടിക്കുന്നത്: പി.അബ്ദുല്‍ മജീദ് ഫൈസി

13 ഓഗസ്റ്റ്‌ 2018

കോഴിക്കോട് : സംഘ്പരിവാര്‍ ഭീകരതക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെതിരെ വെടിവെച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന്…

കൂടുതൽ വായിക്കൂ

മഴക്കെടുതി: നിസ്വാര്‍ത്ഥ സേവനങ്ങളുമായി എസ്.ഡി.പി.ഐ

11 ഓഗസ്റ്റ്‌ 2018

കോഴിക്കോട് : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന വ്യാപകമായി ബഹുമുഖ സേവനങ്ങള്‍ നല്‍കി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മാതൃകയായി. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍…

കൂടുതൽ വായിക്കൂ

എസ്.ഡി.പി.ഐ രണ്ടാം ഘട്ട വിഭവ സമാഹരണം നടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക: പി.അബ്ദുല്‍ മജീദ് ഫൈസി

09 ഓഗസ്റ്റ്‌ 2018

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കേരളം വിറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ മാറ്റിവെച്ച് മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി…

കൂടുതൽ വായിക്കൂ

മുഖ്യമന്ത്രിയുടെ നിസ്സംഗത അപകടം: പി.അബ്ദുല്‍ മജീദ് ഫൈസി

06 ഓഗസ്റ്റ്‌ 2018

കാസര്‍ഗോട്ട് സി.പി.എം പ്രവര്‍ത്തകനായ 23 വയസ്സ് മാത്രം പ്രായമുള്ള അബൂബക്കര്‍ സിദ്ധീഖ് എന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ആര്‍.എസ്.എസ് ഭീകരര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിസ്സംഗത അപകടമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്…

കൂടുതൽ വായിക്കൂ

സ്വാതന്ത്ര്യ ദിനത്തില്‍ എസ്.ഡി.പി.ഐ 500 കേന്ദ്രങ്ങളില്‍ കാവലാള്‍ ജാഥ സംഘടിപ്പിക്കും.

02 ഓഗസ്റ്റ്‌ 2018

തിരുവനന്തപുരം : ബഹുസ്വരതയാണ് ഇന്ത്യ എന്ന സന്ദേശത്തില്‍ പഞ്ചായത്ത്  മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് 15 നു സ്വാതന്ത്ര്യ ദിനത്തില്‍ കാവലാള്‍ ജാഥ സംഘടിപ്പിക്കുവാന്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. രാജ്യത്ത് ജനാധിപത്യവും,…

കൂടുതൽ വായിക്കൂ

ഗസല്‍ഗായകന്‍ ഉമ്പായിയുടെ വേര്‍പാടില്‍ അനുശോചിച്ചു

01 ഓഗസ്റ്റ്‌ 2018

കോഴിക്കോട്: പ്രശസ്ത ഗസല്‍ഗായകന്‍ അബു ഇബ്രാഹിം എന്ന ഉമ്പായിയുടെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. ഗസലില്‍ ഉമ്പായിയുടെ സംഭാവന എന്നുമെന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കൂ

ഗുരുവന്ദനം സര്‍ക്കുലര്‍; വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം- റോയി അറയ്ക്കല്‍

30 ജൂലൈ 2018

കോഴിക്കോട്: സ്‌കൂളുകളില്‍ ഗുരുവന്ദനം പരിപാടി നടത്താന്‍ അനുമതി നല്‍കി കൊണ്ട് ഡി.പി.ഐ നല്‍കിയ സര്‍ക്കുലറിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അന്തസത്തക്കും…

കൂടുതൽ വായിക്കൂ

കോടിയേരിക്കെതിരെ എസ്.ഡി.പി.ഐ നിയമ നടപടികളാരംഭിച്ചു.

29 ജൂലൈ 2018

കോഴിക്കോട് : ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന് എസ്.ഡി.പി.ഐ വകീല്‍ നോട്ടീസയച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലാണ് അഡ്വ.റഫീഖ് പുളിക്കലകത്ത് മുഖേന നോട്ടീസയച്ചത്. സി.പി.എം സംസ്ഥാന…

കൂടുതൽ വായിക്കൂ

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് മതവിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് എസ്.ഡി.പി.ഐ

28 ജൂലൈ 2018

ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് മതവിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്. ഏതെങ്കിലും വിശ്വാസപ്രമാണങ്ങളില്‍…

കൂടുതൽ വായിക്കൂ

സി.പി.എമ്മിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയം തിരിച്ചറിയുക: പി.അബ്ദുല്‍ മജീദ് ഫൈസി

27 ജൂലൈ 2018

തിരുവനന്തപുരം: കേരളത്തില്‍ സിപിഎം വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ നിന്ന് വര്‍ഗ്ഗീയ രാഷ്ട്രീയത്തിലേക്ക് വഴിമാറിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു. തിരുവനന്തപുരം ജില്ലാ നേതൃസംഗമം പൂന്തുറ പുതുക്കാട് ഓഡിറ്റോറിയത്തില്‍…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183