SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഉപതിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പോലീസ് വേട്ട അവസാനിപ്പിക്കണം: റോയ് അറയ്ക്കല്‍

27 മെയ്‌ 2022


ആലപ്പുഴ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയ ഭീതി മൂലം പോലീസ് തേര്‍വാഴ്ചയിലൂടെ സാമുദായിക ധ്രുവീകരണത്തിനുള്ള നീക്കം ഇടതു സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍…

കൂടുതൽ വായിക്കൂ

പോലീസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ അഷ്റഫ് മൗലവി

24 മെയ്‌ 2022

കണ്ണൂര്‍: സംസ്ഥാനത്തെ പോലീസ് നടപടി കടുത്ത വിവേചനപരമായി തുടരുകയാണെന്നും ഇടതു സര്‍ക്കാര്‍ നീതിയുക്തവും നിഷ്പക്ഷവുമായി മാറണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. വംശീയ വിദ്വേഷം തുപ്പുന്ന പി സി ജോര്‍ജിനെ സംരക്ഷിക്കുന്ന…

കൂടുതൽ വായിക്കൂ

ഇരകളെയും വേട്ടക്കാരെയും സമീകരിക്കുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരം: മൂവാറ്റുപുഴ അഷ്റഫ് മൗലവി

10 മെയ്‌ 2022

എസ്ഡിപിഐ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം


പാലക്കാട്: ഇരകളെയും വേട്ടക്കാരെയും സമീകരിക്കുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരമാണെന്നും ഇത്തരം നിലപാട് ഫാഷിസ്റ്റുകള്‍ക്ക് സഹായകരമായി വര്‍ത്തിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…

കൂടുതൽ വായിക്കൂ

പിപിഇ കിറ്റ് കൊള്ള: പിണറായി ഭരണത്തിലെ അഴിമതികളുടെ തുടര്‍ച്ച മാത്രം- തുളസീധരന്‍ പള്ളിക്കല്‍

09 ഏപ്രില് 2022

തിരുവനന്തപുരം: കോവിഡ് വ്യാപനകാലത്ത് വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് സ്വകാര്യ കമ്പനിയില്‍നിന്നടക്കം പി.പി.ഇ കിറ്റ് വാങ്ങി കൊള്ള നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന റിപ്പോര്‍ട്ട് പിണറായി വിജയന്റെ ഭരണകാലത്തെ അഴിമതികളുടെ…

കൂടുതൽ വായിക്കൂ

ഫാഷിസത്തെക്കുറിച്ച നേതാക്കളുടെ പ്രതികരണം സിപിഎമ്മിന്റെ കാപട്യം തുറന്നുകാട്ടുന്നു: റോയ് അറയ്ക്കല്‍

08 ഏപ്രില് 2022

തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം ഫാഷിസ്റ്റ് ഭരണകൂടമല്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളയുടെയും എം എ ബേബിയുടെയും പ്രതികരണം അവരുടെ കാപട്യം തുറന്നുകാട്ടുന്നതാണെന്ന് എസ്ഡിപിഐ…

കൂടുതൽ വായിക്കൂ

എസ്ഡിപിഐ ഡോ. അംബേദ്കര്‍ സ്മൃതി അവാര്‍ഡ് ദലിത് ബന്ധു എന്‍ കെ ജോസിന് അംബേദ്കര്‍ ജയന്തി ദിനാചരണവും അവാര്‍ഡ് സമര്‍പ്പണവും ഏപ്രില്‍ 14 ന്

08 ഏപ്രില് 2022

കോട്ടയം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഡോ. അംബേദ്കര്‍ സ്മൃതി അവാര്‍ഡ് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ദലിത് ബന്ധു എന്‍ കെ ജോസിന്. ചരിത്ര രചനയിലൂടെ അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്…

കൂടുതൽ വായിക്കൂ

ഇന്ധന വിലവര്‍ധന: മോഡി ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ

03 ഏപ്രില് 2022

തിരുവനന്തപുരം: അന്യായമായ ഇന്ധന വില വര്‍ധനയിലൂടെ മോഡിയും പരിവാരങ്ങളും രാജ്യത്തെ ജനങ്ങളെ ശ്വാസം മുട്ടിച്ചുകൊല്ലുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. പെട്രോള്‍, ഡീസല്‍, പാചക വാതകം, പ്രകൃതി വാതകം, മണ്ണെണ്ണ തുടങ്ങി സര്‍വ…

കൂടുതൽ വായിക്കൂ

നികുതി വര്‍ധന: പ്രതിഷേധിച്ച പാര്‍ട്ടി നേതാക്കളെ തല്ലിച്ചതച്ച പോലീസ് നടപടി കാടത്തം- അജ്മല്‍ ഇസ്മായീല്‍

01 ഏപ്രില് 2022

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ അന്യായ നികുതി വര്‍ധനയ്ക്കെതിരേ റാന്നി താലൂക്ക് ഓഫിസിലേക്ക്് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരേ പോലീസ് നടത്തിയ അതിക്രമം കാടത്തമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി…

കൂടുതൽ വായിക്കൂ

സബ്സിഡി മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ച് മത്സ്യബന്ധന മേഖലയെ രക്ഷിക്കണം : കെ കെ അബ്ദുൽ ജബ്ബാർ

31 മാര്‍ച്ച് 2022

തിരുവനന്തപുരം: സബ്സിഡി മണ്ണെണ്ണ വിതരണം പുനസ്ഥാപിച്ച് മൽസ്യ ബന്ധന മേഖലയെ രക്ഷിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. പെർമിറ്റുളള വള്ളങ്ങൾക്ക് സിവിൽ സപ്ലൈസ് വഴിയുള്ള മണ്ണെണ്ണ വിതരണം രണ്ട് മാസത്തോളമായി നിലച്ചിരിക്കുകയാണ്.…

കൂടുതൽ വായിക്കൂ

കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

29 മാര്‍ച്ച് 2022

വെള്ളമുണ്ട (വയനാട്): കെ റെയില്‍ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കലാപത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കെ റെയില്‍ സരമത്തിന് പിന്നില്‍ തീവ്രവാദികളാണെന്നും തീവ്രവാദ പരിശീലനം നല്‍കുന്നെന്നുമുള്ള…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183