SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സംസ്ഥാന ബജറ്റ് ജനദ്രോഹപരം: പി. അബ്ദുല്‍ ഹമീദ്

19 ഫെബ്രുവരി 2019

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വിലക്കയത്തിനും ജനജീവിതം ദുഷ്‌കരമാക്കാനും ഇടയാക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. അധിക നികുതി, പ്രളയ സെസ് എന്നിവ വിലക്കയറ്റത്തിനിടയാക്കും. കൂടാതെ സംസ്ഥാനത്തിന് നികുതി നിര്‍ണയിക്കാന്‍…

കൂടുതൽ വായിക്കൂ

കാസര്‍കോഡ് ഇരട്ടകൊലപാതകം സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം സമാധാനത്തിനു ഭീഷണി: എസ്.ഡി.പി.ഐ

18 ഫെബ്രുവരി 2019

കോഴിക്കോട്: കാസര്‍കോഡ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി ശക്തമായ പ്രതിഷേധവും ദു:ഖവും രേഖപ്പെടുത്തി.
സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയം…

കൂടുതൽ വായിക്കൂ

കശ്മീരില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവം: എസ്.ഡി.പി.ഐ അപലപിച്ചു; സുരക്ഷാ വീഴ്ച അന്വേഷിക്കണം

15 ഫെബ്രുവരി 2019

ന്യൂഡല്‍ഹി: കശ്മീരില്‍ പുല്‍വാമയിലെ അവന്തിപ്പൊറയില്‍  സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി അപലപിച്ചു. സൈനികരുടെ മരണവാര്‍ത്ത ഹൃദയഭേദകമാണെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും…

കൂടുതൽ വായിക്കൂ

തിരഞ്ഞെടുപ്പിനെ നേരിടാന്‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം വേണം: എസ്.ഡി.പി.ഐ

14 ഫെബ്രുവരി 2019

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മതേതര-ജനാധിപത്യ ശക്തികളുടെ ഐക്യം അനിവാര്യമാണെന്നു ജയ്പൂരില്‍ നടന്ന എസ്.ഡി.പി.ഐ ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.…

കൂടുതൽ വായിക്കൂ

മൂന്നാര്‍ അനധികൃത നിര്‍മാണം രാജേന്ദ്രന്‍ എം.എല്‍എ രാജിവയ്ക്കണം: എസ്.ഡി.പി.ഐ

13 ഫെബ്രുവരി 2019

കോഴിക്കോട്: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ അനധികൃത നിര്‍മാണത്തിനു കൂട്ടുനില്‍ക്കുകയും സബ് കലക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സം നില്‍ക്കുകയും ചെയ്ത എസ്. രാജേന്ദ്രന്‍ എം.എല്‍.എ…

കൂടുതൽ വായിക്കൂ

പി ജയരാജനെതിരായ സി.ബി.ഐ കുറ്റപത്രം: അക്രമ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം: എസ്.ഡി.പി.ഐ

11 ജനുവരി 2019

കോഴിക്കോട്: കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ പി.ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം അക്രമ രാഷ്്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന…

കൂടുതൽ വായിക്കൂ

മുന്നാക്ക സംവരണം: ഭരണഘടനാ വിരുദ്ധം എസ്.ഡി.പി.ഐ സെമിനാര്‍ സംഘടിപ്പിച്ചു

08 ജനുവരി 2019

ന്യൂഡെല്‍ഹി:  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി. 'സാമ്പത്തിക സംവരണം ഭരണഘടനാ അട്ടിമറി' എന്ന തലക്കെട്ടില്‍ എസ്.ഡി.പി.ഐ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാര്‍…

കൂടുതൽ വായിക്കൂ

നവോത്ഥാന സമിതി; ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ കാപട്യം തിരിച്ചറിയണം: എസ്.ഡി.പി.ഐ

06 ജനുവരി 2019

കോഴിക്കോട്: മുന്നാക്ക സംവരണം നടപ്പാക്കാന്‍ ബി.ജെ.പി ക്ക് കൂട്ടുനിന്ന് പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും വഞ്ചിച്ച ഇടതുപക്ഷം നവോഥാന സംരക്ഷണ സമിതിയുടെ പേരില്‍ ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ രാഷ്ട്രീയ കാപട്യമാണെന്ന്…

കൂടുതൽ വായിക്കൂ

സംവരണ വിരുദ്ധര്‍ക്ക് താക്കീതായി പിന്നാക്ക ഐക്യമോതി സംവരണ മതില്‍ ബി.ജെ.പി ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസും സി.പി.എമ്മും അവര്‍ണരെ വഞ്ചിച്ചു: പി.അബ്ദുല്‍ മജീദ് ഫൈസി

02 ഫെബ്രുവരി 2019

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബി.ജെ.പിക്കൊപ്പം പാര്‍ലമെന്റില്‍ കൈകോര്‍ത്തതിലൂടെ കോണ്‍ഗ്രസും സി.പി.എമ്മും അവര്‍ണ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. തിരുവനന്തപുരത്ത്…

കൂടുതൽ വായിക്കൂ

എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം ഇന്ന് (31-01-2019)

31 ജനുവരി 2019

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഗോഡ്സെമാരെ പുനര്‍ജനിക്കാന്‍ അനുവദിക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183