SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കള്ളവോട്ട് കര്‍ശന നിയമനടപടി വേണം: എസ്ഡിപിഐ

30 ഏപ്രില് 2019

 കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി വേണമെന്ന് ഇന്നലെ കോഴിക്കോട് ചേര്‍ന്ന എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍…

കൂടുതൽ വായിക്കൂ

മുസ്ലിം തടവുകാരന്റെ പുറത്ത് ഇരുമ്പ് പഴുപ്പിച്ച് 'ഓം' എന്നെഴുതി; ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്യണം - എസ്ഡിപിഐ

20 മെയ്‌ 2019

 ന്യൂഡല്‍ഹി: മുസ്ലിം തടവുകാരന്റെ പുറത്ത് ഇരുമ്പ് പഴുപ്പിച്ച് 'ഓം' എന്നെഴുതിയ തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്യണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു. കുറ്റവാളിയായ…

കൂടുതൽ വായിക്കൂ

എസ്ഡിപിഐ കരുത്ത് തെളിയിക്കും. ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് വിരുദ്ധതയുടെ സത്യസന്ധത നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്- മൂവാറ്റുപുഴ അശ്‌റഫ് മൗലവി

20 ഏപ്രില് 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ബദല്‍ എന്ന പ്രമേയവുമായി ജനവിധി തേടുന്ന എസ്ഡിപിഐ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ കരുത്ത് തെളിയിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി…

കൂടുതൽ വായിക്കൂ

പാനായിക്കുളം ഭരണകൂട ഭീകരത: പോലിസ് വേട്ട ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന് കോടിയേരി വ്യക്തമാക്കണം : എസ്ഡിപിഐ

19 ഏപ്രില് 2019കോഴിക്കോട്: പാനായിക്കുളം വ്യാജ കേസ് മെനഞ്ഞ് നിരപരാധികളായ യുവാക്കളെ വേട്ടയാടിയത് ആരുടെ താല്‍പ്പര്യപ്രകാരമായിരുന്നെന്ന് അന്ന് സംസ്ഥാന ആഭ്യന്ത്രമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി…

കൂടുതൽ വായിക്കൂ

മുസ്‌ലിം സമൂഹത്തിനെതിരേ വംശീയ അധിക്ഷേപം; ശ്രീധരന്‍പിള്ളക്കെതിരേ നിയമനടപടിയെടുക്കണം: എസ്ഡിപിഐ

14 ഏപ്രില് 2019കോഴിക്കോട്: മുസ്‌ലിം സമൂഹത്തിനെതിരേ വംശീയ അധിക്ഷേപം നടത്തി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കെതിരേ നിയമനടപടിയെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ആവശ്യപ്പെട്ടു.…

കൂടുതൽ വായിക്കൂ

പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജി വെക്കണം: എസ്ഡിപിഐ

12 ഏപ്രില് 2019

കോഴിക്കോട്: തരിമ്പെങ്കിലും ജനാധിപത്യ മര്യാദ പുലര്‍ത്തുമെങ്കില്‍ പി.സി ജോര്‍ജ്- എം.എല്‍.എ സ്ഥാനം രാജിവെച്ച് ജനവിധി തേടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. ഫാഷിസ്റ്റ് വിരുദ്ധ മതേതര വിഭാഗങ്ങളുടെ വോട്ട്…

കൂടുതൽ വായിക്കൂ

വിടപറഞ്ഞത് കേരളാ രാഷ്ട്രീയത്തിലെ അതികായന്‍: എസ്ഡിപിഐ

09 ഏപ്രില് 2019

കോഴിക്കോട്: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെ.എം മാണി കേരളാ രാഷ്ട്രീയത്തിലെ അതികായനായിരുന്നെന്ന എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. അദ്ദേഹം സംസ്ഥാനത്തിന്റെ വികസനരംഗത്തുനല്‍കിയ സംഭാവനകള്‍…

കൂടുതൽ വായിക്കൂ

എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

08 ഏപ്രില് 2019

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചതായി പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മൂവാറ്റുപുഴ അശ്്റഫ് മൗലവി അറിയിച്ചു. മലപ്പുറം പി.അബ്ദുല്‍…

കൂടുതൽ വായിക്കൂ

സ്ഥാനാര്‍ഥി പിന്‍വലിച്ചെന്ന് വ്യാജവാര്‍ത്ത പാര്‍ട്ടിയുടെ മുന്നേറ്റം തടയാന്‍: എസ്ഡിപിഐ

08 ഏപ്രില് 2019

കോഴിക്കോട്: എസ്ഡിപിഐ വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മുസ്തഫ കൊമ്മേരി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചെന്ന പേരില്‍ ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് എസ്ഡിപിഐ…

കൂടുതൽ വായിക്കൂ

പ്രളയം; ഉത്തരവാദിത്വം പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കണം : എസ്ഡിപിഐ

04 ഏപ്രില് 2019

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ പ്രളയ ദുരന്തത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാര്‍ സ്വയം ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183