SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

റേഷന്‍ വിതരണതടസ്സം: ഭക്ഷ്യവകുപ്പ് അനാസ്ഥ അവസാനിപ്പിക്കണം- പി ജമീല

11 ജനുവരി 2022

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ തകരാറിലായതുമൂലം കഴിഞ്ഞ മൂന്നു ദിവസമായി റേഷന്‍ വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും വിതരണം പുനസ്ഥാപിക്കാന്‍ ഭക്ഷ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. നെറ്റ് വര്‍ക്ക്…

കൂടുതൽ വായിക്കൂ

കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: കെ കെ അബ്ദുല്‍ ജബ്ബാര്‍

10 ജനുവരി 2022

തിരുവനന്തപുരം: ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ച സംഭവം അപലപനീയമാണെന്നും കലാലയങ്ങളിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍…

കൂടുതൽ വായിക്കൂ

പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന പോലീസ് നടപടി ജനാധിപത്യവിരുദ്ധം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

07 ജനുവരി 2022

ആലപ്പുഴ: പൗരബോധത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഒരു സമൂഹത്തിന്റെ പൗരാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും പക്ഷപാതപരമായി നിഷേധിക്കുന്നത്…

കൂടുതൽ വായിക്കൂ

ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ സമഗ്രാന്വേഷണം വേണം- പി ആര്‍ സിയാദ്

08 ജനുവരി 2022

തിരുവനന്തപുരം: മരുന്നുവാങ്ങല്‍ ഇടപാടുകളുകളടക്കം ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകള്‍ അപ്രത്യക്ഷമായതിനു പിന്നില്‍ കോടികളുടെ അഴിമതി സംശയിക്കുന്നതായും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ…

കൂടുതൽ വായിക്കൂ

കെ എസ് ഷാന്‍ അനുസ്മരണം വെള്ളിയാഴ്ച ആലപ്പുഴയില്‍

06 ജനുവരി 2022

തിരുവനന്തപുരം: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണം ജനുവരി ഏഴിന് വെള്ളിയാഴ്ച ആലപ്പുഴയില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. വൈകീട്ട് നാലിന് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍…

കൂടുതൽ വായിക്കൂ

ഉസ്മാന്‍ ഹമീദിന്റെ അന്യായ അറസ്റ്റ്: ആഭ്യന്തരവകുപ്പ് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ

31 ഡിസംബർ 2021

തിരുവനന്തപുരം: ഫേസ്ബുക്കില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ചുപോസ്റ്റിട്ടെന്ന കാരണം പറഞ്ഞ് കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെ അറസ്റ്റുചെയ്ത കേരളാ പോലീസ് നടപടി ആഭ്യന്തരവകുപ്പ് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന…

കൂടുതൽ വായിക്കൂ

സംഘപരിവാര്‍ സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നു: പി അബ്ദുല്‍ ഹമീദ്

31 ഡിസംബർ 2021

സംഘപരിവാര്‍ കേരളത്തില്‍ വ്യാപകമായ അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. 


അതേസമയം സംഘപരിവാര്‍ അക്രമം എന്നതില്‍ അല്‍ഭുതപ്പെടാനില്ല.…

കൂടുതൽ വായിക്കൂ

ഷാന്‍ വധക്കേസ്: ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നു- ജോണ്‍സണ്‍ കണ്ടച്ചിറ

31 ഡിസംബർ 2021


ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കേസില്‍ മുഖ്യ ആസൂത്രകനായ വല്‍സന്‍…

കൂടുതൽ വായിക്കൂ

കേരളാ പോലീസിനെ മുഖ്യമന്ത്രി ഗുണ്ടാപ്പണി പരിശീലിപ്പിക്കുന്നു: പി ആര്‍ സിയാദ്

31 ഡിസംബർ 2021

കേരളാ പോലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടാപ്പണി പരിശീലിപ്പിക്കുകയാണെന്നും അതിന്റെ തിക്ത ഫലമാണ് കേരളം അനുഭവിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കേരളത്തില്‍ പോലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം…

കൂടുതൽ വായിക്കൂ

ആര്‍എസ്എസ്സിന്റെ ക്രൈസ്തവ വേട്ട:

31 ഡിസംബർ 2021

ക്രൈസ്തവ സമൂഹത്തിനെതിരേ വര്‍ധിച്ചുവരുന്ന സംഘപരിവാര ആക്രമണത്തിനെതിരേ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കും കോട്ടയത്ത് ബുധനാഴ്ച (ഡിസംബര്‍ 29) വൈകീട്ട് നാലിന് പ്രതിഷേധ സംഗമം നടത്തുന്നു. സംഗമത്തില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183