SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

അട്ടപ്പാടിയില്‍ അത്യന്തം ദയനീയമായ സാഹചര്യം: എസ്ഡിപിഐ സംസ്ഥാന പ്രതിനിധിസംഘം സന്ദര്‍ശിച്ചു

30 നവംബർ 2021

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ശിശു മരണം നടന്ന അട്ടപ്പാടിയിലെ ഊരുകളില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. അത്യന്തം ദയനീയമായ സാഹചര്യമാണ് അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നതെന്ന്…

കൂടുതൽ വായിക്കൂ

എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സ്വീകരണം ചൊവ്വാഴ്ച കോഴിക്കോട്

29 നവംബർ 2021

കോഴിക്കോട്: എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് ചൊവ്വാഴ്ച കോഴിക്കോട് സ്വീകരണം നല്‍കും. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ചൊവ്വ വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം പാര്‍ട്ടിയുടെ പ്രഥമ ദേശീയ അധ്യക്ഷന്‍ ഇ അബൂബക്കര്‍…

കൂടുതൽ വായിക്കൂ

അട്ടപ്പാടിയിലെ മരണങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഷ്ക്രിയത്വം മൂലം: പി കെ ഉസ്മാന്‍

28 നവംബർ 2021

തിരുവനന്തപുരം: അട്ടപ്പാടി ഊരുകളില്‍പോഷകാഹാരക്കുറവ് മൂലം ശിശുക്കളുള്‍പ്പെടെ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വമാണ് ഇതിനു കാരണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍.…

കൂടുതൽ വായിക്കൂ

കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ തകര്‍ക്കും: ജി സുന്ദര്‍ രാജന്‍

27 നവംബർ 2021

കൊച്ചി: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ തകര്‍ക്കുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി സുന്ദര്‍ രാജന്‍. ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങള്‍, പ്രശ്നവും പരിഹാരവും എന്ന വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച…

കൂടുതൽ വായിക്കൂ

മുഖ്യമന്ത്രി കാപട്യം വെടിയണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

27 നവംബർ 2021

കൊച്ചി: അക്രമണോല്‍സുക ഫാഷിസത്തെയും അതിന്റെ ഇരകളെയും സമീകരിക്കുന്ന കാപട്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന്  എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…

കൂടുതൽ വായിക്കൂ

എസ്ഡിപിഐ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു

26 നവംബർ 2021

തിരുവനന്തപുരം: എസ്ഡിപിഐ ജില്ല ഓർഗനൈസിംഗ് സെക്രട്ടറിമാരെ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: സലീം കരമന, കൊല്ലം: ഷംസു പോരുവഴി, ആലപ്പുഴ: നാസർ പഴയങ്ങാടി, പത്തനംതിട്ട: അനീഷ് പറക്കോട്,  കോട്ടയം: ഷമീർ അലിയാർ,…

കൂടുതൽ വായിക്കൂ

എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റ്

25 നവംബർ 2021

ചെന്നൈ: 2021-2024 ടേമിലേക്കുള്ള എസ്ഡിപിഐ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം കെ ഫൈസി വീണ്ടും ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷറഫുദ്ദീന്‍ അഹ് മദ്, മുഹമ്മദ് ഷഫി, ബി എം കംബ്ലൈ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇല്യാസ് മുഹമ്മദ് തുംബെ, പി അബ്ദുല്‍…

കൂടുതൽ വായിക്കൂ

കെ സുരേന്ദ്രന്റേത് പരസ്യകലാപത്തിനുള്ള ആഹ്വാനം: റോയ് അറയ്ക്കല്‍

16 നവംബർ 2021

കൊച്ചി: പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തിന്റെ മറവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സംസ്ഥാനത്ത് പരസ്യകലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍…

കൂടുതൽ വായിക്കൂ

യുഎപിഎ: സിപിഎം നുണപ്രചാരണം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണം

13 നവംബർ 2021

തിരുവനന്തപുരം: മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുഎപിഎയ്ക്ക് എതിരാണ് തങ്ങളെന്ന സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ.…

കൂടുതൽ വായിക്കൂ

ഇന്ധനവില: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ള ഏജീസ് ഓഫീസിനും സെക്രട്ടറിയേറ്റിനും മുമ്പില്‍ വ്യാഴാഴ്ച എസ്ഡിപിഐ ധര്‍ണ

10 നവംബർ 2021

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. കേന്ദ്ര-സംസ്ഥാന…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183