SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സംസ്ഥാന സെക്രട്ടറിക്കെതിരായ ആര്‍എസ്എസ് അക്രമത്തില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു

31 ഡിസംബർ 2021

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെതിരായ ആര്‍എസ്എസ് വധശ്രമത്തില്‍ എസ്ഡിപിഐ സംസ്ഥാന  പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ശക്തമായ പ്രിതഷേധം രേഖപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ചു ഷാനെതിരേ  ആസൂത്രിതമായ വധശ്രമമാണ്…

കൂടുതൽ വായിക്കൂ

കെ-റെയില്‍: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണം- അജ്മല്‍ ഇസ്മായീല്‍

31 ഡിസംബർ 2021

കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അനുമതി പോലും ലഭിക്കാതെ കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി ഇടതു സര്‍ക്കാര്‍ അമിതാവേശത്തോടെ നടത്തുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് എസ്ഡിപിഐ…

കൂടുതൽ വായിക്കൂ

ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയ്ക്ക് കളമൊരുക്കി കൊടുക്കുന്നു: പി ആര്‍ സിയാദ്

15 ഡിസംബർ 2021

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയ്ക്ക് കളമൊരുക്കി കൊടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. ആലുവ മോഫിയ കേസില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ, അവര്‍ മുസ്ലിംകളായതിനാല്‍ പോലീസ് തീവ്രവാദ…

കൂടുതൽ വായിക്കൂ

കെ-റെയില്‍: പ്രാഥമിക സാധ്യതാപഠനം അട്ടിമറിച്ചത് ആര്‍ക്കുവേണ്ടിയെന്ന് സര്‍ക്കാര്‍ വിശദമാക്കണം- തുളസീധരന്‍ പള്ളിക്കല്‍

15 ഡിസംബർ 2021

തിരുവനന്തപുരം: രാജ്യാന്തര ലോബിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി മുന്നോട്ടുപോകുന്നതെന്ന പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ മുന്‍ ഐആര്‍എസ്ഇ ഉദ്യോഗസ്ഥന്‍ അലോക് വര്‍മയുടെ വെളിപ്പെടുത്തലിന്റെ…

കൂടുതൽ വായിക്കൂ

വംശീയ വിഭജനത്തിന്റെ ഉപകരണമായി പോലീസ് മാറുന്നു

13 ഡിസംബർ 2021

കൊച്ചി: ബിജെപി സര്‍ക്കാരിന്റെ പോലീസ് നയത്തിന്റെ ചുവടുപിടിച്ച് കേരളാ പോലീസിനെയും വംശീയ വിഭജനത്തിന്റെ ഉപകരണമായി ഇടതു സര്‍ക്കാര്‍ മാറ്റുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന്‍. വഖ്ഫ് നിയമനം പിഎസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട്…

കൂടുതൽ വായിക്കൂ

കോടിയേരിയുടെ പ്രസ്താവന: വംശഹത്യാവാദികള്‍ക്ക് മാന്യത നല്‍കുന്നത്- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

04 ഡിസംബർ 2021

കോട്ടയം: തലശ്ശേരിയില്‍ പള്ളികള്‍ തകര്‍ക്കുമെന്നും ബാങ്ക് വിളിയും നമസ്‌കാരവും അനുവദിക്കില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നടത്തിയ പ്രകടനം അത്യന്തം അപകടരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്…

കൂടുതൽ വായിക്കൂ

ഡിസംബര്‍ 6 ന് മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും: എസ്ഡിപിഐ

03 ഡിസംബർ 2021

നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി…

കൂടുതൽ വായിക്കൂ

വഖ്ഫ് നിയമനം: സിപിഎം നിലപാട് ഫാഷിസം- പി അബ്ദുല്‍ ഹമീദ്

02 ഡിസംബർ 2021

തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ് സിക്കു വിട്ട സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരേ പള്ളികളില്‍ പ്രസംഗിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ വെല്ലുവിളി ഫാഷിസമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്…

കൂടുതൽ വായിക്കൂ

പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകം - കെ കെ അബ്ദുല്‍ ജബ്ബാര്‍

01 ഡിസംബർ 2021

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കൊണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലായതോടെ സിപിഎമ്മിന്റെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിയുകയാണെന്ന്…

കൂടുതൽ വായിക്കൂ

ഫാഷിസം ഇന്ത്യയെ വില്‍ക്കുകയാണ്: ഇ അബൂബക്കര്‍ എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

30 നവംബർ 2021

കോഴിക്കോട്: ഫാഷിസ്റ്റു സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്ന് എസ്ഡിപിഐ പ്രഥമ പ്രസിഡന്റ് ഇ അബൂബക്കര്‍ പറഞ്ഞു. എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183