SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

യു.പിയിലെ ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക: എസ്.ഡി.പി.ഐ പ്രതിഷേധം ഇന്ന് (ഒക്ടോബര്‍ 2)

01 ഒക്ടോബർ 2020

യു.പിയിലെ ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക:

എസ്.ഡി.പി.ഐ പ്രതിഷേധം ഇന്ന് (ഒക്ടോബര്‍ 2)


തിരുവനന്തപുരം: യു.പിയില്‍ ദലിത് പെണ്‍കുട്ടികള്‍ക്കെതിരേ നടക്കുന്ന ക്രൂരതകളില്‍ പ്രതിഷേധിച്ച് എസ്.ഡി.ഡി.പി.ഐ സംസ്ഥാന വ്യാപകമായി ഇന്ന് (ഒക്ടോബര്‍…

കൂടുതൽ വായിക്കൂ

ആംനസ്റ്റിക്കെതിരായ നിലപാട്: ഫാഷിസത്തിന്റെ ഭീകരമുഖം- എസ്.ഡി.പി.ഐ

30 സെപ്റ്റംബർ 2020

തിരുവനന്തപുരം: ആംനസ്റ്റി ഇന്ത്യയ്‌ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഫാഷിസത്തിന്റെ ഭീകര മുഖമാണ് വ്യക്തമാക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ആര്‍.എസ്.എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള…

കൂടുതൽ വായിക്കൂ

വൈത്തിരി വ്യാജ ഏറ്റുമുട്ടല്‍ കൊല: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം-എസ്.ഡി.പി.ഐ

30 സെപ്റ്റംബർ 2020

തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍.…

കൂടുതൽ വായിക്കൂ

സി എഫ് തോമസിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു

29 സെപ്റ്റംബർ 2020

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് ധാര്‍മിക…

കൂടുതൽ വായിക്കൂ

ജി.എസ്.ടി നഷ്ടപരിഹാര സെസ് കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്ന സി.എ.ജി കണ്ടെത്തല്‍ ഗുരുതരം: എസ്.ഡി.പി.ഐ

28 സെപ്റ്റംബർ 2020



ന്യൂഡല്‍ഹി: ജി.എസ്.ടി നഷ്ടപരിഹാര സെസ് മറ്റാവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്ന സി.എ.ജി കണ്ടെത്തല്‍ ഗുരുതരമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സത്യസന്ധതയില്ലായ്മയും വ്യാജവും മോദി സര്‍ക്കാരിന്റെ മുഖമുദ്രയായി…

കൂടുതൽ വായിക്കൂ

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങൾ പിന്‍വലിക്കുക: നാളെ (25 ന്) ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച്

24 സെപ്റ്റംബർ 2020

തിരുവനന്തപുരം: രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ത്തെറിയുന്ന പുതിയ നിയമ നിര്‍മാണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാളെ (സെപ്തംബര്‍ 25 ന്) നടക്കുന്ന ദേശീയ കര്‍ഷക ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍…

കൂടുതൽ വായിക്കൂ

ചൈനയ്ക്കു വേണ്ടി ചാരവൃത്തി: അറസ്റ്റിലായ രാജീവ് ശര്‍മ മഞ്ഞുമലയുടെ ഒരു ഭാഗം മാത്രം-എസ്.ഡി.പി.ഐ

23 സെപ്റ്റംബർ 2020

ന്യൂഡല്‍ഹി: ചൈനയ്ക്കുവേണ്ടി രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അറസ്റ്റിലായ രാജീവ് ശര്‍മ മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണെന്നും വമ്പന്‍ സ്രാവുകള്‍ അദ്ദേഹത്തിന് പിന്നിലുണ്ടെന്നും എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി…

കൂടുതൽ വായിക്കൂ

എംപിമാരുടെ സസ്പെന്‍ഷന്‍: ഭിന്നാഭിപ്രായങ്ങളോടുള്ള കടുത്ത അസഹിഷ്ണുത- എസ്ഡിപിഐ

23 സെപ്റ്റംബർ 2020

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു 8 പ്രതിപക്ഷ രാജ്യസഭാംഗങ്ങളെ ഒരാഴ്ചത്തേക്ക് വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും ഭിന്നാഭിപ്രായങ്ങളോടുള്ള സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അസഹിഷ്ണുതയുമാണെന്ന്…

കൂടുതൽ വായിക്കൂ

ഫാം ബില്‍ 2020: കര്‍ഷകരുടെ നേട്ടത്തിന് വേണ്ടിയല്ല - എസ്ഡിപിഐ

23 സെപ്റ്റംബർ 2020

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മൂന്നു കാര്‍ഷിക ബില്ലുകളും കര്‍ഷകരുടെ നേട്ടത്തിനല്ല മറിച്ച് കോര്‍പറേറ്റുകളുടെ ഗുണത്തിനു വേണ്ടിയാണെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി. പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍…

കൂടുതൽ വായിക്കൂ

പെട്ടിമുടി ദുരന്തം: പിണറായി സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിച്ചു- എസ്.ഡി.പി.ഐ

23 സെപ്റ്റംബർ 2020

തിരുവനന്തപുരം: ഇടുക്കി രാജമലയ്ക്കു സമീപം പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ ധനസഹായം ഒരു ലക്ഷമായി വെട്ടിക്കുറച്ച് പിണറായി സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന്…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183