SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എന്‍.ഐ.എ യുടെ 'ഭീകരവേട്ട': സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സംഘപരിവാര ബന്ധം മറച്ചുവെക്കാന്‍- എസ്.ഡി.പി.ഐ

23 സെപ്റ്റംബർ 2020

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്ന കേസില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരനെതിരേ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായ ഘട്ടത്തില്‍ സംസ്ഥാനത്ത് നിന്ന് എന്‍.ഐ.എ 'ഭീകരവേട്ട'…

കൂടുതൽ വായിക്കൂ

പ്ലസ് വണ്‍ പ്രവേശനം: സവര്‍ണ സംവരണം 12.5 ശതമാനം നല്‍കി ഇടതു സര്‍ക്കാര്‍ സാമൂഹിക നീതി തകർക്കുന്നു - എസ്.ഡി.പി.ഐ മാനദണ്ഡങ്ങള്‍ ലംഘിച്ച പട്ടിക റദ്ദാക്കണം

13 സെപ്റ്റംബർ 2020

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മാനദണ്ഡങ്ങള്‍ മറികടന്ന് സവര്‍ണ സംവരണം 12.5 ശതമാനം നല്‍കിയ ഇടതുസര്‍ക്കാരിന്റെ സവര്‍ണ പ്രീണനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് പി അബ്ദുൽ മജീദ് ഫൈസി. പിണറായി സർക്കാർ നടപടി സാമൂഹിക നീതി…

കൂടുതൽ വായിക്കൂ

സ്വര്‍ണ കള്ളക്കടത്ത്: കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം- എസ്.ഡി.പി.ഐ കെ ടി ജലീല്‍ രാജിവെക്കണം

12 സെപ്റ്റംബർ 2020

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടു വന്ന കേസില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ കൂട്ടു കച്ചവടമാണ് നടന്നതെന്നു വ്യക്തമായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍.…

കൂടുതൽ വായിക്കൂ

സ്വാമി അഗ്നിവേശിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു

12 സെപ്റ്റംബർ 2020

ന്യൂഡല്‍ഹി: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്ന സ്വാമി അഗ്നിവേശിന്റെ വേര്‍പാട് മതേതര ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. നിര്‍ഭയനായ മനുഷ്യാവകാശ പോരാളിയായിരുന്നു അദ്ദേഹം.…

കൂടുതൽ വായിക്കൂ

അലനും താഹക്കും ജാമ്യം: സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഇരട്ടത്താപ്പിനേറ്റ കനത്ത തിരിച്ചടി- എസ്.ഡി.പി.ഐ

12 സെപ്റ്റംബർ 2020

തിരുവനന്തപുരം: മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി തടവിലാക്കിയ വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കും ജാമ്യം ലഭിച്ചത് പിണറായി സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഇരട്ടത്താപ്പിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍…

കൂടുതൽ വായിക്കൂ

പട്ടിക ജാതി സ്‌കോളര്‍ഷിപ്പ് നിഷേധം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പ്രതിഷേധാര്‍ഹം- എസ്.ഡി.പി.ഐ

12 സെപ്റ്റംബർ 2020

തിരുവനന്തപുരം: പട്ടിക ജാതി വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിവന്ന…

കൂടുതൽ വായിക്കൂ

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ

12 സെപ്റ്റംബർ 2020

തിരുവനന്തപുരം: കേവലം അഞ്ചു മാസത്തേയ്ക്ക് കോടികള്‍ ചെലവഴിച്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്…

കൂടുതൽ വായിക്കൂ

കൊവിഡ് രോഗിയെ പീഢിപ്പിച്ച സംഭവം ലജ്ജാകരം: ആരോഗ്യവകുപ്പ് അധികൃതരും കുറ്റക്കാര്‍-എസ്.ഡി.പിഐ

10 സെപ്റ്റംബർ 2020

തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയും ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയും പീഢനത്തിനിരയായ സംഭവം ലജ്ജാകരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. അടൂരില്‍ ആംബുലന്‍സില്‍ യുവതിയെ പീഢിപ്പിച്ച കേസില്‍ പ്രതിക്കെതിരേ എസ്.സി/ എസ്.ടി പീഢന വിരുദ്ധ…

കൂടുതൽ വായിക്കൂ

നേതാക്കളുടെ അന്യായ അറസ്റ്റ്: പോലിസ് അതിക്രമങ്ങള്‍ക്ക് താക്കീതായി എസ്.ഡി.പി.ഐ ഹൈവേ ഉപരോധം പ്രതിഷേധ സമരത്തെ ചോരയില്‍ മുക്കാന്‍ പോലിസ് ശ്രമം

10 സെപ്റ്റംബർ 2020

തിരുവനന്തപുരം: എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പി അമീറലി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം സി എ റഊഫ് എന്നിവരെ അന്യായമായി അറസ്റ്റുചെയ്ത പാലക്കാട് സൗത്ത് പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹൈവേ ഉപരോധം…

കൂടുതൽ വായിക്കൂ

സലാഹുദ്ദീന്റെ കൊലപാതകം: പി അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്

10 സെപ്റ്റംബർ 2020

തിരുവനന്തപുരം: കണ്ണൂര്‍ കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ നിസാമുദ്ധീന്‍ മന്‍സില്‍ സയ്യിദ് സലാഹുദ്ദീന്‍ (31) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. ആര്‍.എസ്.എസ്സാണ് കൊലപാതകത്തിനു…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183