SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സ്വപ്‌നയുടെ മൊഴി: പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടു- എസ്.ഡി.പി.ഐ

06 ഒക്ടോബർ 2020

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ കള്ളക്കടത്തു നടത്തിയ കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഇ.ഡിക്കു നല്‍കിയ മൊഴി പുറത്തുവന്നതോടെ പിണറായി വിജയന് മുഖ്യമന്ത്രിയായി തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി…

കൂടുതൽ വായിക്കൂ

സംസ്ഥാനം കൊലപാതകികളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തില്‍: എസ്.ഡി.പി.ഐ

06 ഒക്ടോബർ 2020

തിരുവനന്തപുരം: സംസ്ഥാനം കൊലപാതകികളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഒരാഴ്ചയ്ക്കിടെ തൃശൂര്‍ ജില്ലയില്‍ മാത്രം അഞ്ച് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. കൂടാതെ വെട്ടേറ്റ് ഗുരുതര…

കൂടുതൽ വായിക്കൂ

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിതേടി മാതാവിന്റെ സഹനസമരത്തിന് എസ്.ഡി.പി.ഐ ഐക്യദാര്‍ഢ്യം

05 ഒക്ടോബർ 2020

തിരുവനന്തപുരം: വാളയാറില്‍ ക്രൂരമായ പീഡനത്തിനിരയാക്കപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പെണ്‍മക്കള്‍ക്ക് നീതി തേടി മാതാവ് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന് എസ്.ഡി.പി.ഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ചു.…

കൂടുതൽ വായിക്കൂ

ടി പീറ്ററിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ അനുശോചിച്ചു

04 ഒക്ടോബർ 2020

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിലെ കരുത്തുറ്റ നേതാവും നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ടി പീറ്ററിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും…

കൂടുതൽ വായിക്കൂ

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: സര്‍ക്കാരിന്റെ നുണക്കഥ തകര്‍ന്നു- എസ്.ഡി.പി.ഐ

05 ഒക്ടോബർ 2020

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടുത്തം ഷോര്‍ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാരിന്റെ നുണക്കഥകള്‍ തകര്‍ന്നു പോയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന…

കൂടുതൽ വായിക്കൂ

ആര്‍.എല്‍.വി രാമകൃഷ്ണന് വംശീയ വിവേചനം: ചെയര്‍പെഴ്‌സനെയും സെക്രട്ടറിയെയും തല്‍സ്ഥാനത്തു നിന്നു നീക്കണം- എസ്.ഡി.പി.ഐ

03 ഒക്ടോബർ 2020

തിരുവനന്തപുരം: സംഗീത നാടക അക്കാദമിയുടെ സര്‍ഗ്ഗഭൂമിക എന്ന പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കുവാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിക്കുകയും വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന…

കൂടുതൽ വായിക്കൂ

ഹാഥ്‌റാസ് സംഭവം: രാജ്യദ്രോഹകുറ്റം ചുമത്തിയത് മനുസ്മൃതി നിയമമാക്കുന്നതിന്റെ ഭാഗം- എസ്.ഡി.പി.ഐ

02 ഒക്ടോബർ 2020

തിരുവനന്തപുരും: ഹാഥ്‌റാസില്‍ പത്തൊന്‍പതുകാരിയായ ദലിത് യുവതിയെ സവര്‍ണര്‍ മാനഭംഗപ്പെടുത്തി അരുംകൊല ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തിയ യു.പി പോലിസ് നടപടി മനുസ്മൃതി അനുസരിച്ച് നിയമം നടപ്പാക്കുന്നതിന്റെ…

കൂടുതൽ വായിക്കൂ

മോട്ടോര്‍ വാഹന വകുപ്പിന്റെ പകല്‍ക്കൊള്ള അവസാനിപ്പിക്കുക: എസ്.ഡി.പി.ഐ

01 ഒക്ടോബർ 2020

തിരുവനന്തപുരം: വാഹനങ്ങളിലെ ചെറിയ രൂപമാറ്റങ്ങളിലടക്കം അമിത പിഴ ഈടാക്കി മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍…

കൂടുതൽ വായിക്കൂ

മോട്ടോര്‍ വാഹന വകുപ്പിന്റെ പകല്‍ക്കൊള്ള അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ

01 ഒക്ടോബർ 2020

തിരുവനന്തപുരം: വാഹനങ്ങളിലെ ചെറിയ രൂപമാറ്റങ്ങളിലടക്കം അമിത പിഴ ഈടാക്കി മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍…

കൂടുതൽ വായിക്കൂ

യു.പിയിലെ ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക: എസ്.ഡി.പി.ഐ പ്രതിഷേധം ഇന്ന് (ഒക്ടോബര്‍ 2)

01 ഒക്ടോബർ 2020

യു.പിയിലെ ദലിത് പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക:

എസ്.ഡി.പി.ഐ പ്രതിഷേധം ഇന്ന് (ഒക്ടോബര്‍ 2)


തിരുവനന്തപുരം: യു.പിയില്‍ ദലിത് പെണ്‍കുട്ടികള്‍ക്കെതിരേ നടക്കുന്ന ക്രൂരതകളില്‍ പ്രതിഷേധിച്ച് എസ്.ഡി.ഡി.പി.ഐ സംസ്ഥാന വ്യാപകമായി ഇന്ന് (ഒക്ടോബര്‍…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183