SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം ഇന്ന് (31-01-2019)

31 ജനുവരി 2019

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിക്കുകയും ഗോഡ്സെയെ മാലയിട്ട് വന്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഗോഡ്സെമാരെ പുനര്‍ജനിക്കാന്‍ അനുവദിക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി…

കൂടുതൽ വായിക്കൂ

ഹാരിസണ്‍ ഭൂമിക്ക് നികുതി സര്‍ക്കാരും കുത്തകകളും ഒത്തുകളിക്കുന്നു: എസ്.ഡി.പി.ഐ

30 ജനുവരി 2019

കോഴിക്കോട്: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കമ്പനിക്ക് തീറെഴുതി കൊടുക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം  പ്രതിഷേധാര്‍ഹമാണെന്ന് എസ്്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.  തിടുക്കപ്പെട്ട്…

കൂടുതൽ വായിക്കൂ

കാസര്‍കോഡ് വര്‍ഗീയ കലാപശ്രമം മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ല: എസ്.ഡി.പി.ഐ

28 ജനുവരി 2019

കോഴിക്കോട്: കാസര്‍കോഡ് മഞ്ചേശ്വരത്ത് വര്‍ഗീയ കലാപത്തിനു നീക്കം നടന്നതായി കണ്ടെത്തിയെന്നു നിയമസഭയില്‍ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയ്ക്ക് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് എസ്.ഡി.പി.ഐ…

കൂടുതൽ വായിക്കൂ

കണ്ണൂര്‍ എയര്‍ പോര്‍ട്ടിനുള്ള ഇളവുകള്‍ കരിപ്പൂരിനുമനുവദിക്കണം പി.അബ്ദുല്‍ മജീദ് ഫൈസി

28 ജനുവരി 2019

മലപ്പുറം: ആഭ്യന്തര സര്‍വീസ് പ്രോത്സാഹിപ്പിക്കാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് അനുവദിച്ചിരിക്കുന്ന നികുതിയിളവ് കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനും നല്‍കുവാന്‍ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. സ്വകാര്യ…

കൂടുതൽ വായിക്കൂ

സാമ്പത്തക സംവരണം: എസ്.ഡി.പി.ഐ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

17 ജനുവരി 2019

കോഴിക്കോട്: മുന്നാക്ക ജാതിയിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കൂട്ടുനിന്ന കേരളത്തിലെ പതിനേഴ് എം.പി മാരുടെ ഓഫീസുകളിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഓഫിസിലേക്ക്…

കൂടുതൽ വായിക്കൂ

പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, ആസാം അക്കോര്‍ഡ് നടപ്പാക്കുക: എസ്.ഡി.പി.ഐ

13 ജനുവരി 2019

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി ബില്‍ 2016 പിന്‍വലിക്കണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി ആവശ്യപ്പെട്ടു. ഈ ബില്‍ പൂര്‍ണമായും വംശീയ താല്‍പ്പര്യമുള്ളതും ഭരണഘടനാവിരുദ്ധവും ആസാമിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കുന്നതുമാണെന്ന് അദ്ദേഹം…

കൂടുതൽ വായിക്കൂ

മുന്നാക്ക സംവരണ നീക്കം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അടവ് നയം: എസ്.ഡി.പി.ഐ

08 ജനുവരി 2019

ന്യൂഡല്‍ഹി : മൂന്നാക്ക ജാതി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കം ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അടവ് നയമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്…

കൂടുതൽ വായിക്കൂ

ശബരിമല: പോലീസ് നിഷ്‌ക്രിയമാകരുത്: എസ്.ഡി.പി.ഐ

02 ജനുവരി 2019

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളില്‍ ഭീതീ പടര്‍ത്തി തെരുവില്‍ അഴിഞ്ഞാടുന്ന അക്രമികളെ നിലക്ക് നിര്‍ത്താന്‍…

കൂടുതൽ വായിക്കൂ

എസ്.ഡി.പി.ഐ സി.ബി.ഐ ഓഫീസ് മാര്‍ച്ച് നാളെ (07 ബുധന്‍-10.30)

05 നവംബർ 2018

കൊച്ചി : റാഫേല്‍ അഴിമതി കേസില്‍ പ്രതിക്കൂട്ടിലായ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐയെ നരേന്ദ്ര മോഡി പാതി രാത്രിയില്‍ അട്ടിമറിച്ചത്. അതൊടൊപ്പം പൂര്‍ണ്ണമായും…

കൂടുതൽ വായിക്കൂ

ബന്ധു നിയമനം : മന്ത്രി കെ.ടി ജലീല്‍ മാറി നിന്ന് അന്വേഷണത്തെ നേരിടണം:എസ്.ഡി.പി.ഐ

05 നവംബർ 2018

കോഴിക്കോട് : പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.ഇ.ഒ, എം.ഡി, ജനറല്‍ മാനേജര്‍ എന്നീ തസ്തികകളില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന മന്ത്രിസഭാ തീരുമാനം നിലനില്‍ക്കെ, അതില്ലാതെ അടുത്ത ബന്ധുവിന് പൊതുമേഖലാ സ്ഥാപനമായ ന്യൂനപക്ഷ ധനകാര്യ…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183