SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ശബരിമല പ്രക്ഷോഭം: ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയുടെ കാപട്യം തുറന്നു കാട്ടുന്നു: എസ്.ഡി.പി.ഐ

05 നവംബർ 2018

തിരുവനന്തപുരം: ആചാരസംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി നടത്തുന്ന ശബരിമല പ്രക്ഷോഭം കാപട്യമാണെന്ന് ശ്രീധരന്‍ പിള്ളയുടെ വാക്കുകളിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍. ശബരിമല വിഷയം…

കൂടുതൽ വായിക്കൂ

ഗെയില്‍ പൈപ്പ്‌ലൈന്‍: വി.എസിന്റേത് വൈകി വന്ന ബോധോദയം : എസ്.ഡി.പി.ഐ

01 നവംബർ 2018

കോഴിക്കോട് :  വ്യാവസായിക ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ നിന്നും ബാഗ്ലൂരിലേക്ക് ദ്രുവീകൃത പ്രകൃതി വാതകം പൈപ്പ്‌ലൈന്‍ വഴി കൊണ്ടു പോകുന്ന ജനവാസ മേഖലകളില്‍ ഉടലെടുത്തിരിക്കുന്ന ആശങ്കയും ഭീതിയും അകറ്റുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത്…

കൂടുതൽ വായിക്കൂ

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത് അപലപനീയം: എസ്.ഡി.പി.ഐ

27 ഒക്ടോബർ 2018

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ചു നശിപ്പിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അതിയായ ദു:ഖവും ആശങ്കയും രേഖപ്പെടുത്തി. സംഭവത്തെ കടുത്ത ഭാഷയില്‍ അദ്ദേഹം…

കൂടുതൽ വായിക്കൂ

അമിത് ഷായുടെ വിടുവായിത്തം കേരളം പുഛിച്ചു തള്ളും. എസ്.ഡി.പി.ഐ

27 ഒക്ടോബർ 2018

കോഴിക്കോട് : കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ ആദ്യ യാത്രക്കാരനായി പരിഹാസ്യനായ അമിത് ഷായുടെ വിടുവായിത്തം കേരള ജനത പുഛിച്ചു തള്ളുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവിച്ചു.
സംസ്ഥാന സര്‍ക്കാരിനെ…

കൂടുതൽ വായിക്കൂ

ആര്‍.എസ്.എസിന്റെ ഭരണഘടനാ വിരുദ്ധത തിരിച്ചറിയണം : എം.കെ ഫൈസി

26 ഒക്ടോബർ 2018

കോഴിക്കോട് : ലോകം ആദരിക്കുന്ന ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്ന ഏക വിഭാഗം സംഘപരിവാരമാണന്ന് തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷന്‍ എം.കെ ഫൈസി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച…

കൂടുതൽ വായിക്കൂ

സി.ബി.ഐക്കെതിരായ നീക്കം റാഫേല്‍ അന്വേഷണം അട്ടിമറിക്കാന്‍: എം.കെ ഫൈസി.

25 ഒക്ടോബർ 2018

തിരുവനന്തപുരം : സി.ബി.ഐക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദി പാതിരാത്രിയില്‍ നടത്തിയ മിന്നലാക്രമണം റാഫേല്‍ അഴിമതി അന്വേഷണം അട്ടിമറിക്കാനാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍…

കൂടുതൽ വായിക്കൂ

എസ്.ഡി.പി.ഐ ദേശീയ നേതാക്കള്‍ക്കുള്ള സ്വീകരണം ഇന്ന്

24 ഒക്ടോബർ 2018

തിരുവനന്തപുരം : എസ്.ഡി.പി.ഐ ദേശീയ നേതാക്കള്‍ക്കുള്ള സ്വീകരണം  25-10-2018 വ്യാഴം ഇന്ന് വൈകീട്ട് 5.30ന്   ഗാന്ധിപാര്‍ക്കില്‍ നടക്കും. രാവിലെ 10.00 മണിക്ക് പാളയം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന മീറ്റ് ദി പ്രസിഡന്റ് പരിപാടിയില്‍ തിരുവന്തപുരം…

കൂടുതൽ വായിക്കൂ

എസ്.ഡി.പി.ഐ ദേശീയ നേതാക്കള്‍ക്ക് സ്വീകരണം ഒക്ടോബര്‍ 25 (5 PM) ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍

23 ഒക്ടോബർ 2018

2018-2021 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി.പി.ഐ നേതാക്കള്‍ക്ക് 25-10-2018 വ്യാഴം വൈകീട്ട് 5 മണിക്ക് ഗാന്ധിപാര്‍ക്കില്‍ സ്വീകരണം നല്‍കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ പ്രസിഡന്റ് എം.കെ ഫൈസി, വൈസ് പ്രസിഡന്റുമാരായ…

കൂടുതൽ വായിക്കൂ

അനുശോചനം.

20 ഒക്ടോബർ 2018

കോഴിക്കോട് : മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖിന്റെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം അത്യന്തം ദു:ഖമുളവാക്കുന്നു. ഒരു ഉറച്ച മതേതരവാദിയെയാണ് കേരളത്തിന്…

കൂടുതൽ വായിക്കൂ

ശബരിമല: മത ധ്രുവീകരണത്തിലൂടെ വര്‍ഗീയ മുതലെടുപ്പിന് ബി.ജെ.പി ശ്രമം എസ്.ഡി.പി.ഐ

19 ഒക്ടോബർ 2018

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീ പ്രവേശനം നിയമാനുസൃതമാക്കിയ സുപ്രീം കോടതി വിധിയുടെ മറവില്‍ മതധ്രുവീകരണത്തിനും വര്‍ഗീയ മുതലെടുപ്പിനും ബി.ജെപി ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.
ശബരിമലയില്‍…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183