SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ആലുവ പോലീസിന്റെ നടപടി ജനാധിപത്യവിരുദ്ധം : മനോജ് കുമാര്‍

06 ജൂലൈ 2018

ആലുവയില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ നേതാക്കളെയും നൂറുക്കണക്കിന് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പോലീസ് നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍…

കൂടുതൽ വായിക്കൂ

PR_SDPI_എസ്.ഡി.പി.ഐക്കെതിരെയുള്ള സി.പി.എം-പോലിസ് ഭീകരതയെ ചെറുക്കും ജില്ലാ കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധ റാലി

05 ജൂലൈ 2018

എസ്.ഡി.പി.ഐക്കെതിരെ സി.പി.എം-പോലിസ് നടത്തിവരുന്ന ഭീകരതയെയും അപവാദ പ്രചാരണത്തെയും ചെറുത്തുതോല്‍പ്പിക്കുന്നതിന് സംസ്ഥാന വ്യാപകമായി കാംപയിന്‍ സംഘടിപ്പിക്കുന്നതിന് കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.…

കൂടുതൽ വായിക്കൂ

അധികാരബലം കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല- എസ്.ഡി.പി.ഐ

04 ജൂലൈ 2018

കോഴിക്കോട്: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തെ മറയാക്കി സി.പി.എം രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നും അധികാരബലം കൊണ്ട് എസ്.ഡി.പി.ഐയെ തകര്‍ക്കാന്‍ കഴിയില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍.…

കൂടുതൽ വായിക്കൂ

അഭിമന്യുവിന്റെ കൊലപാതകം വാര്‍ത്ത വളച്ചൊടിച്ചത്: പി.അബ്ദുല്‍ മജീദ് ഫൈസി

03 ജൂലൈ 2018

മലപ്പുറം : അഭിമന്യുവിന്റെ കൊലപാതകം എസ്.ഡി.പി.ഐ ഏറ്റെടുത്തുവെന്നും സ്വയം രക്ഷക്ക് വേണ്ടിയാണിത് ചെയ്തതെന്ന് ഞാന്‍ സമ്മതിച്ചതായും ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്.
ഇന്ന് രാവിലെ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍…

കൂടുതൽ വായിക്കൂ

വിദ്യാര്‍ത്ഥി നേതാവിന്റെ കൊലപാതകം; സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കം അപലപനീയം- എസ്.ഡി.പി.ഐ

02 ജൂലൈ 2018

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെയും അതിന്റെ ഉത്തരവാദിത്തം എസ്.ഡി.പി.ഐക്ക് മേല്‍ കെട്ടിവെച്ച് സംസ്ഥാനത്തെങ്ങും സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള സി.പി.എം നീക്കത്തെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് അപലപിച്ചു.…

കൂടുതൽ വായിക്കൂ

മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം അപലപനീയം: എസ്.ഡി.പി.ഐ

02 ജൂലൈ 2018

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം അപലപനീയവും നടുക്കം ഉളവാക്കുന്നതുമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ പറഞ്ഞു.
കാരണമെന്തായാലും 20 വയസ്സു മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ത്ഥിയുടെ…

കൂടുതൽ വായിക്കൂ

പൊതു ജനപിന്തുണ വേണ്ടാത്ത ഗണേഷ് കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുക: എസ്.ഡി.പി.ഐ

01 ജൂലൈ 2018

കൊച്ചി: അമ്മ സംഘടനക്ക് പൊതു ജനങ്ങളുടെ പിന്തുണ ആവശ്യമില്ലെന്ന് പറഞ്ഞ നടന്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പറഞ്ഞു.
അമ്മ എന്ന സംഘടനയിലെ അംഗങ്ങള്‍ കോടിക്കണക്കിന്…

കൂടുതൽ വായിക്കൂ

അമ്മ സി.പി.എം നിലപാട് അപഹാസ്യം- എസ്.ഡി.പി.ഐ

30 ജൂണ്‍ 2018

തിരുവനന്തപുരം:  താരസംഘടനയായ 'അമ്മ'യില്‍ സ്ത്രീവിരുദ്ധ നിലപാടെടുത്ത ഇടതുപക്ഷ എം.എല്‍.എമാരെ പോലും സംരക്ഷിക്കുന്ന സി.പി.എം നിലപാട് അപഹാസ്യമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ പ്രസ്താവിച്ചു. ദിലീപിനെ തിരിച്ചെടുത്തത് തെറ്റായെന്ന്…

കൂടുതൽ വായിക്കൂ

ഏ.വി ജോര്‍ജ്ജ് സി.പി.എമ്മിന്റെ സംരക്ഷണ കവചത്തില്‍: മുവാറ്റുപുഴ അഷറഫ് മൗലവി

27 ജൂണ്‍ 2018

തിരുവനന്തപുരം : ആലുവ മുന്‍ റൂറല്‍ എസ്.പി ഏവി ജോര്‍ജ്ജ് സി.പി.എംന്റെ യും സര്‍ക്കാരിന്റെയും സംരക്ഷണ കവചത്തിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി ആരോപിച്ചു. ശ്രീജിത്തിന്റെ മരണത്തിന്റെ ഉത്തരവാദിയായ ഏ.വി ജോര്‍ജ്ജിനെ…

കൂടുതൽ വായിക്കൂ

വരാപ്പുഴ കസ്റ്റഡി മരണം: എ.വി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുക: എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഇന്ന് : (27-06-2018)

26 ജൂണ്‍ 2018

തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യക്തമായ പങ്കുള്ളതായി സംശയിക്കുന്ന ആലുവ മുന്‍ റൂറല്‍ എസ്.പി ഏ.വി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ഇന്ന്…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183