SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പോലീസിലെ അടിമ സംസ്‌കാരം അവസാനിപ്പിക്കുക: എസ്.ഡി.പി.ഐ

25 ജൂണ്‍ 2018

കോഴിക്കോട് : കേരളാ പോലിസില്‍ നില നില്‍ക്കുന്ന അടിമ സംസ്‌കാരം അവസാനിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ ആവശ്യപ്പെട്ടു. കൊളോണിയല്‍ കാലത്തുണ്ടായിരുന്ന ദാസ്യ വേല പ്രബുദ്ധ കേരളത്തില്‍…

കൂടുതൽ വായിക്കൂ

പി.സി ഹംസയുടെ വേര്‍പാടില്‍ അനുശോചനം

22 ജൂണ്‍ 2018

കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി ഹംസയുടെ വേര്‍പാടില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി.
വിദ്യാഭ്യാസ- സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമറിയിച്ച അദ്ദേഹം രാഷ്ട്രീയ നേതൃത്വവും…

കൂടുതൽ വായിക്കൂ

ലക്ഷ്യം പൂര്‍ത്തീകരിക്കും വരെ മുന്നേറ്റം തുടരും: മുഹമ്മദ് ഷഫി

21 ജൂണ്‍ 2018

കോഴിക്കോട്: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പത്താം വാര്‍ഷികം സംസ്ഥാന വ്യാപകമായി ആഘോഷിച്ചു. കോഴിക്കോട് റീജിണല്‍ ഓഫീസില്‍ നടന്ന പത്താം വാര്‍ഷിക പരിപാടി ദേശീ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി ഉല്‍ഘാടനം ചെയ്തു. പാര്‍ട്ടി…

കൂടുതൽ വായിക്കൂ

ജനകീയ രാഷ്ട്രീയത്തിന്റെ 10 വര്‍ഷം; എസ്.ഡി.പി.ഐ പ്രചാരണ വര്‍ഷത്തിന് ഇന്ന് ആരംഭം

20 ജൂണ്‍ 2018

തിരുവനന്തപുരം: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം ആരംഭിച്ച ദിനത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് 'ജനകീയ രാഷ്ട്രീയത്തിന്റെ പത്ത് വര്‍ഷം' എന്ന പേരില്‍ കേരളത്തില്‍ പ്രത്യേക പ്രചാരണ പരിപാടികളും സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളും…

കൂടുതൽ വായിക്കൂ

ദുരന്ത സ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹം: പി.അബ്ദുല്‍ മജീദ് ഫൈസി

17 ജൂണ്‍ 2018

കോഴിക്കോട്:  കേരളത്തെ നടുക്കിയ കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് നാല് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാത്തതിലും ദുരന്തബാധിതര്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിലും എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട്…

കൂടുതൽ വായിക്കൂ

വാരാപ്പുഴ കസ്റ്റഡി മരണം എ.വി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുക. ജൂണ്‍ 27 ന് എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് ധര്‍ണ്ണ

12 ജൂണ്‍ 2018

തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്നത്തെ ആലുവ റൂറല്‍ എസ്.പി ഏ.വി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 27 ന്  സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുമെന്ന് എസ്.ഡി.പി.ഐ…

കൂടുതൽ വായിക്കൂ

ലീഗ് അഴിമതിക്കാര്‍ക്ക് കുട പിടിക്കുന്നു: എസ്.ഡി.പി.ഐ

11 ജൂണ്‍ 2018

കോഴിക്കോട് : കെ.എം മാണിക്ക് യു.ഡി.എഫില്‍ തിരിച്ച് കയറാനും രാജ്യസഭാ സീറ്റ് തരപ്പെടുത്തി കൊടുക്കാനും വേണ്ടി ബ്രോക്കര്‍ പണിയെടുത്ത കുഞ്ഞാലിക്കുട്ടിയും ലീഗും അഴിമതിക്കാര്‍ക്ക് കുട പിടിക്കുന്നവരായി അധ:പതിച്ചുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി…

കൂടുതൽ വായിക്കൂ

പച്ചക്കള്ളം പുലമ്പുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: അജ്മല്‍ ഇസ്മാഈല്‍

08 ജൂണ്‍ 2018

തിരുവനന്തപുരം : പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നിയമസഭയില്‍ പോലും പച്ചക്കള്ളം പുലമ്പുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍. ആലുവ എടത്തലയില്‍ ഉസ്മാനെന്ന യുവാവിനെ നടു റോഡിലിട്ട് മര്‍ദ്ദിച്ച്…

കൂടുതൽ വായിക്കൂ

പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുന്ന മുഖ്യമന്ത്രി കേരളത്തിനപമാനം: എസ്.ഡി.പി.ഐ നിയമസഭാ മാര്‍ച്ച് ഇന്ന്

07 ജൂണ്‍ 2018

തിരുവനന്തപുരം: പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് പ്രതിഷേധങ്ങളെ ഇല്ലാതാക്കാനും അപഹസിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ ഇന്ന് (ജൂണ്‍ 08 വെള്ളി) നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്…

കൂടുതൽ വായിക്കൂ

എടത്തല സംഭവം: പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കി രക്ഷപ്പെടാമെന്നത് വ്യാമോഹം: അബ്ദുല്‍ മജീദ് ഫൈസി

07 ജൂണ്‍ 2018

ആലുവ : ആലുവയില്‍ ഒരു യുവാവിനെ അന്യായമായക്രമിച്ച പോലീസ് ചെയ്തിയില്‍ പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ലെന്നും സ്വന്തം മുഖം വികൃതമായതിന് കണ്ണാടിക്ക് നേരെ കല്ലെറിയുകയാണ് പിണറായി വിജയനെന്നും…

കൂടുതൽ വായിക്കൂ

Social Democratic Party of India
Kerala State Committee
TC 81/C 373
Oottukuzhy Jn.,
Trivandrum-1
Tel/Fax: 0471 233 7547
sdpikerala@gmail.com


Regional Office
17/572, Puthiyara Road,
Calicut-673004,
Tel: 0495 4060183